‘എന്തിനാണ് വെള്ളക്കാരനെ വിവാഹം കഴിച്ചത്?’! ട്രോളുന്നവരെ ഭര്‍ത്താവിന് കണ്ടുകൂടാ..!!! ശ്രിയ ശരണ്‍

തനിക്കും ഭര്‍ത്താവിനും നേരേ നടക്കുന്ന അധിക്ഷേപങ്ങളില്‍ പ്രതികരിച്ച് നടി ശ്രിയ ശരണ്‍. നടിയുടെ ഭര്‍ത്താവ് വിദേശിയാണ്. അദ്ദേഹത്തിന്റെ നിറത്തിനെതിരെയാണ് അധിക്ഷേപം ആരംഭിച്ചത്. വിദേശിയായ തന്റെ ഭര്‍ത്താവിന്റെ നിറത്തെ കുറിച്ച് പറയുന്നത് അദ്ദേഹത്തെ ദേഷ്യം പിടിപ്പിക്കുന്നെന്ന്…

View More ‘എന്തിനാണ് വെള്ളക്കാരനെ വിവാഹം കഴിച്ചത്?’! ട്രോളുന്നവരെ ഭര്‍ത്താവിന് കണ്ടുകൂടാ..!!! ശ്രിയ ശരണ്‍