Film News
ഒന്നാം വിവാഹ വാര്‍ഷികത്തിന് ഇനി മൂന്ന് നാള്‍! നടി ശ്വേത ബസു വിവാഹമോചിതയാകുന്നു
നടി ശ്വേത ബസു പ്രസാദും 2018 ൽ വിവാഹിതയായ ചലച്ചിത്ര നിർമാതാവ് ഭർത്താവ് രോഹിത് മിത്തലും ഡിസംബറിൽ വേർപിരിയൽ പ്രഖ്യാപിച്ചതിന് ശേഷം വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി സ്‌പോട്ട് ബോയിയിലെ റിപ്പോർട്ട്....