സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് സച്ചി ഇന്ന് ഇത് കാണും..! എനിക്ക് ഉറപ്പുണ്ടെന്ന് സിജി സച്ചി..!

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ സച്ചിയ്ക്ക് വേണ്ടി ഇന്ന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് സ്വീകരിക്കാന്‍ തയ്യാറാവുകയാണ് ഭാര്യ സിജി സച്ചി. ഇന്ന് വൈകീട്ടാണ് പുരസ്‌കാരദാന ചടങ്ങ്. മികച്ച ഗായികയ്ക്കുള്ള പുര്‌സാകരം ഏറ്റുവാങ്ങാന്‍ നഞ്ചിയമ്മയും സിജിയ്‌ക്കൊപ്പം…

View More സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് സച്ചി ഇന്ന് ഇത് കാണും..! എനിക്ക് ഉറപ്പുണ്ടെന്ന് സിജി സച്ചി..!