Film News
രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് ഭാവന, കൂട്ടുകാരികളെ കുറിച്ചുള്ള താരത്തിന്റെ പോസ്റ്റ് വൈറൽ ആകുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭവൻ, വിവാഹത്തിന് ശേഷം ഭാവന മലയാള സിനിമയിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ്, കന്നഡ സിനിമയിലാണ് താരത്തിന്റെ അഭിനയം ഇപ്പോൾ, വിവാഹ ശേഷം കന്നഡത്തിന്റെ മരുമകളായ താരം...