Sincy Anil supports actresses who have had a bad experience

സാനിയെ പോലെ എന്ന കയറി പിടിച്ചവനെ ഞാൻ ബസ്സിലിട്ട് തല്ലി പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട് സിൻസി അനിൽ !!

സാമൂഹികരമായ പ്രശ്നങ്ങളിൽ ഇടപെട്ടുന്ന വ്യക്തിയാണ് സിൻസി അനിൽ. സിൻസി പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ പലപ്പോഴും വിവാദങ്ങളിലേക്ക് നയിക്കാറുമുണ്ട്. തന്റെ ഫേസ്ബുക് അക്കൗണ്ട് വഴിയാണ് മിക്കപ്പോഴുമുള്ള പ്രതികരണം.…

2 years ago