ഗായകൻ അഭിജിത്ത് വിവാഹിതനായി വധു വിസ്മയ ശ്രീ !!! (വീഡിയോ)

യേശുദാസിന്‍റേതുപോലുള്ള ശബ്ദതിനുടമ അഭിജിത് കൊല്ലം വിവാഹിതനായി . നിരവധി ഹ്രസ്വ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള  നടി വിസ്മയ ശ്രീ ആണ് വധു. വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്.ആറ് മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം നടന്നത്.…

View More ഗായകൻ അഭിജിത്ത് വിവാഹിതനായി വധു വിസ്മയ ശ്രീ !!! (വീഡിയോ)