മിന്നും പ്രകടനം കാഴ്ചവെച്ച സീതാരാമത്തിലെ ഡിലീറ്റഡ് സീനുകള്‍ പുറത്തുവിട്ടു

ദുല്‍ഖര്‍ സല്‍മാന്‍, മൃണാല്‍ ഠാക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സീതാ രാമം റിലീസ് ചെയ്ത് 50 ദിവസം പിന്നിട്ടു. ചിത്രത്തിന്റെ സൂപ്പര്‍ വിജയത്തെ തുടര്‍ന്ന് പ്രൊഡക്ഷന്‍ ഹൗസായ വൈജയന്തി മൂവീസ്…

View More മിന്നും പ്രകടനം കാഴ്ചവെച്ച സീതാരാമത്തിലെ ഡിലീറ്റഡ് സീനുകള്‍ പുറത്തുവിട്ടു

ശരിക്കും രാജ്ഞി!!! മറ്റൊരാള്‍ക്കും ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല-ദുല്‍ഖര്‍ നായികയെ അഭിനന്ദിച്ച് കങ്കണ റണാവട്ട്

ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് സീതാരാമം. തിയ്യറ്ററുകളില്‍ ചിത്രം വലിയ ഹിറ്റായിരുന്നു. മൃണാല്‍ താക്കൂര്‍ നായികയായ ചിത്രം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ എത്തിയ സീതാരാമം നൂറു കോടി ക്ലബില്‍ ഇടംപിടിച്ചിരുന്നു.…

View More ശരിക്കും രാജ്ഞി!!! മറ്റൊരാള്‍ക്കും ഇങ്ങനെ അഭിനയിക്കാനാകുമെന്ന് കരുതുന്നില്ല-ദുല്‍ഖര്‍ നായികയെ അഭിനന്ദിച്ച് കങ്കണ റണാവട്ട്

‘ഷാറൂഖുമായി താരതമ്യം ചെയ്യുന്നത് അപമാനിക്കുന്നതിന് തുല്യം’ ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന് മൃണാള്‍ താക്കൂര്‍ കൂട്ടൂകെട്ടിലെത്തിയ സീതാരാമത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തേയും അഭിനേതാക്കളേയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഷാരൂഖുമായി തന്നെ താരതമ്യപ്പെടുത്തിയതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍. വീര്‍സാരയിലെ ഷാറുഖിന്റെ അഭിനയവുമായി സീതാരാമിലെ…

View More ‘ഷാറൂഖുമായി താരതമ്യം ചെയ്യുന്നത് അപമാനിക്കുന്നതിന് തുല്യം’ ദുല്‍ഖര്‍

‘ആ ഞെട്ടല്‍ ഒരു ‘ഒന്നൊന്നര ഞെട്ടലായി’ മാറി’ സീതാരാമത്തെ കുറിച്ച് ബാലചന്ദ്ര മേനോന്‍

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സീതാരാമത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട ശേഷം ബാലചന്ദ്ര മേനോന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സീതാരാമം ക്ലൈമാക്‌സ് കണ്ട് ഞെട്ടിയെന്നും ആ…

View More ‘ആ ഞെട്ടല്‍ ഒരു ‘ഒന്നൊന്നര ഞെട്ടലായി’ മാറി’ സീതാരാമത്തെ കുറിച്ച് ബാലചന്ദ്ര മേനോന്‍

‘സീതാ രാമം’ വമ്പന്‍ഹിറ്റ്! ആരാധകര്‍ക്കിതാ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി..!

സീതാ രാമം എന്ന സിനിമ ദുല്‍ഖറിനെ മാത്രം മനസ്സില്‍ കണ്ട് എഴുതിയത് എന്നാണ് ഈ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഹനു രാഘവപ്പുഡി പറഞ്ഞത്. അദ്ദേഹത്തിന് തെറ്റിയില്ല. ‘ലഫ്റ്റനന്റ് റാം’ എന്ന കഥാപാത്രമായി ദുല്‍ഖര്‍ മികച്ച…

View More ‘സീതാ രാമം’ വമ്പന്‍ഹിറ്റ്! ആരാധകര്‍ക്കിതാ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി..!

‘സീതാ രാമം’ കേരളത്തില്‍ നിന്ന് മാത്രം നേടിയത് അഞ്ച് കോടി!!!

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച ഹിറ്റായി മാറിയിരിക്കുകയാണ് ‘സീതാ രാമം’. റെക്കോര്‍ഡ് കലക്ഷനുമാണ് ചിത്രം നേടിയിരിക്കുന്നത്. കേരള ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ‘സീതാ രാമം’ കാഴ്ചവച്ചത്. റിലീസ് ചെയ്ത് രണ്ടാഴ്ചകളാവുമ്പോള്‍ അഞ്ച്…

View More ‘സീതാ രാമം’ കേരളത്തില്‍ നിന്ന് മാത്രം നേടിയത് അഞ്ച് കോടി!!!

ദുല്‍ഖര്‍, നിങ്ങളെ ഞാന്‍ വെറുക്കുന്നു!!! സീതാരാമം കണ്ട് സായ് ധരം തേജ്

സീതയുടെയും റാമിന്റെയും പ്രണയം തെന്നിന്ത്യ മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ‘സീതാരാമം’ നേടുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം തെലുങ്ക് താരം സായ് ധരം തേജിന്റെ വാക്കുകള്‍ വൈറലായിരിക്കുകയാണ്. ഒരു ഛായാചിത്രം പോലെ അതിമനോഹരമാണ്…

View More ദുല്‍ഖര്‍, നിങ്ങളെ ഞാന്‍ വെറുക്കുന്നു!!! സീതാരാമം കണ്ട് സായ് ധരം തേജ്

സീതാ രാമം ആദ്യ ഷോ കണ്ട് പൊട്ടിക്കരഞ്ഞ് ദുല്‍ഖറും മൃണാളും!!! വീഡിയോ

കാത്തിരിപ്പിനൊടുവില്‍ ദുല്‍ഖര്‍ സല്‍മാന്റെ സീതാ രാമം തിയറ്ററില്‍ എത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന റൊമാന്റിക് ചിത്രമാണ് സീതാ രാമം. തന്റെ കരിയറിലെ അവസാന പ്രണയചിത്രമാണെന്ന് ദുല്‍ഖര്‍ പ്രഖ്യാപിച്ചിരുന്നു.…

View More സീതാ രാമം ആദ്യ ഷോ കണ്ട് പൊട്ടിക്കരഞ്ഞ് ദുല്‍ഖറും മൃണാളും!!! വീഡിയോ

‘സീതാ രാമത്തിന്റെ ആദ്യ ടിക്കറ്റ് പ്രഭാസിന്; സിനിമയ്ക്കായി കാത്തിരിക്കുകയാണെന്ന് താരം

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തുന്ന സീതാരാമത്തിന്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി പാന്‍-ഇന്ത്യന്‍ താരം പ്രഭാസ്. ഹൈദരാബാദില്‍ നടന്ന സീതാ രാമ’ത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ മുഖ്യതിഥിയായി പ്രഭാസും പങ്കെടുത്തിരുന്നു. ചടങ്ങില്‍ ദുല്‍ഖര്‍ സല്‍മാനും മൃണാല്‍ ഠാക്കൂറും…

View More ‘സീതാ രാമത്തിന്റെ ആദ്യ ടിക്കറ്റ് പ്രഭാസിന്; സിനിമയ്ക്കായി കാത്തിരിക്കുകയാണെന്ന് താരം

ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം ‘സീതാ രാമം’..! ശ്രദ്ധ നേടി ട്രെയിലര്‍!

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീതാ രാമം. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹനു രാഘവപുടിയാണ് സീതാരാമത്തിന്റെ സംവിധായകന്‍. ദുല്‍ഖറും തന്റെ…

View More ദുല്‍ഖറിന്റെ തെലുങ്ക് ചിത്രം ‘സീതാ രാമം’..! ശ്രദ്ധ നേടി ട്രെയിലര്‍!