Film News
നാല്‍പത്തിയേഴാം വയസ്സിലും അവിവാഹിതയായി തുടരുന്നതിനുള്ള കാരണം വ്യക്തമാക്കി സിത്താര !!
മലയാളത്തില്‍ ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന താരം. വശ്യസൗന്ദര്യം കൊണ്ട് ആരാധകരെ കീഴടക്കിയ നടിയാണ് സിത്താര. സൂപ്പര്‍താര ചിത്രങ്ങളില്‍ ഗ്രാമീണസൗന്ദര്യത്തിന്റെ മുഖവുമായി എത്തിയ താര സുന്ദരി ഒരു സമയത്ത്...