സ്കൂൾ ബസിനുള്ളിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി; വീഡിയോ

ഉത്തര്‍പ്രദേശിലെ റായ്ബറേലി മേഖലയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടെത്തി രക്ഷപ്പെടുത്തി. നിര്‍ത്തിയിട്ടിരിക്കുന്ന സ്‌കൂള്‍ ബസിന്റെ അടിയില്‍ നിന്ന് ഒരാള്‍ പെരുമ്പാമ്പിനെ വലിച്ചെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റയാന്‍ പബ്ലിക് സ്‌കൂളിന്റെതായിരുന്നു ബസ്. സീറ്റിനടിയിലായിരുന്നു…

View More സ്കൂൾ ബസിനുള്ളിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി; വീഡിയോ

സ്ത്രീയുടെ ചെവിയില്‍ പാമ്പ് കുടുങ്ങി; വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ഭൂമിയിലെ ഏറ്റവും മാരകവും വിഷമുള്ളതുമായ ജീവികളില്‍ ഒന്നാണ് പാമ്പുകള്‍. WHO (ലോകാരോഗ്യ സംഘടന) യുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പാമ്പുകടിയേറ്റതിന്റെ ഫലമായി ഓരോ വര്‍ഷവും ഏകദേശം 81,000 മുതല്‍ 138,000 വരെ ആളുകള്‍ മരിക്കുന്നു,…

View More സ്ത്രീയുടെ ചെവിയില്‍ പാമ്പ് കുടുങ്ങി; വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

പാടത്ത് പണിയെടുക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരിച്ചു കടിച്ച് യുവാവ്

ഒഡീഷയിലെ ബാലസോറില്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ച് കൊന്ന് യുവാവ്. പാടത്ത് പണിയെടുക്കുന്നതിനിടെ തന്നെ കടിച്ച മൂര്‍ഖന്‍ പാമ്പിനെയാണ് സലില്‍ നായക് എന്ന യുവാവ് കടിച്ചു കൊന്നത്. പാമ്പിനെ കഴുത്തിലിട്ട് ഗ്രാമം മുഴുവന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു…

View More പാടത്ത് പണിയെടുക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരിച്ചു കടിച്ച് യുവാവ്

വാനിനെ ചുറ്റിവരിഞ്ഞ് പാമ്പ്; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി നിരവധി വീഡിയോകളാണ് വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തടാകത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തെ ചുറ്റിവരിഞ്ഞ കൂറ്റന്‍ പാമ്പിന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ട്വിറ്ററിലാണ് ഈ…

View More വാനിനെ ചുറ്റിവരിഞ്ഞ് പാമ്പ്; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

വിവസ്ത്രയായി ഐശ്വര്യ സുരേഷിന്റെ ഫോട്ടോഷൂട്ട്

കളി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ സുരേഷ്. കളിയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ടുമായി ഇടയ്ക്കിടെ എത്താറുണ്ട്. അതീവ ഗ്ലാമറസ് ചിത്രങ്ങളുമായാണ് ഐശ്വര്യ…

View More വിവസ്ത്രയായി ഐശ്വര്യ സുരേഷിന്റെ ഫോട്ടോഷൂട്ട്

പാമ്പ് കടി ഏൽക്കാനുള്ള സാധ്യതകൾ ഇവയാണ് …..!!

വൈ​വി​ധ്യ​മാ​ര്‍​ന്ന പാ​ന്പി​ന​ങ്ങ​ളെ​ക്കൊ​ണ്ട് സ​മൃ​ദ്ധ​മാ​ണ് ന​മ്മു​ടെ രാ​ജ്യം. ബി.​ഡി.​ശ​ര്‍​മ എ​ന്ന ഹെ​ര്‍​പ​റ്റോ​ള​ജി​സ്റ്റ് (പാ​ന്പു​ക​ളെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന​വ​ര്‍) ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ 242 സ്പീ​ഷീ​സു​ക​ളി​ല്‍​പ്പെ​ട്ട പാ​ന്പു​ക​ളു​ണ്ടെ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​തി​ല്‍ 57 എ​ണ്ണം വി​ഷം വ​ഹി​ക്കു​ന്ന​വ​യാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ…

View More പാമ്പ് കടി ഏൽക്കാനുള്ള സാധ്യതകൾ ഇവയാണ് …..!!

പാമ്പ് കടിയേറ്റാൽ കൊണ്ടുപോകേണ്ട അതാത് ജില്ലയിലെ ഹോസ്പിറ്റലുകളുടെ വിവരം

പാമ്പുകടിയേറ്റയാളുടെ ജീവൻ രക്ഷിക്കണം എന്ന് ആഗ്രം ഉണ്ടോ ? എങ്കിൽ ഇത് ഒന്ന് വയിക്കുക. ഇപ്പോൾ പല ഡോക്ടർമാരും പറയുന്നത് കൂടുതൽ പേരും പാമ്പ് കടിച്ചു എന്ന കാരണത്താൽ മരണപെടുന്നവർ അല്ല.., എന്നാൽ കൃത്യമായ…

View More പാമ്പ് കടിയേറ്റാൽ കൊണ്ടുപോകേണ്ട അതാത് ജില്ലയിലെ ഹോസ്പിറ്റലുകളുടെ വിവരം

ഇരുതല യുള്ള സർപ്പങ്ങൾ …

അഞ്ചു തലയുള്ള പാമ്പുകളുടെയും ,പത്ത് തലയുള്ള പാമ്പുകളുടെയും ഒക്കെ ചിത്രങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്.ചില ചിത്രങ്ങള്‍ വൈറല്‍ ആവുകയും ചെയ്യും.ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഒക്കെ നൂറും,ആയിരവും തലകള്‍ ഉള്ള പാമ്പുകളെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്.പക്ഷെ…

View More ഇരുതല യുള്ള സർപ്പങ്ങൾ …