Snake

സ്കൂൾ ബസിനുള്ളിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി; വീഡിയോ

ഉത്തര്‍പ്രദേശിലെ റായ്ബറേലി മേഖലയില്‍ സ്‌കൂള്‍ ബസിനുള്ളില്‍ പെരുമ്പാമ്പിനെ കണ്ടെത്തി രക്ഷപ്പെടുത്തി. നിര്‍ത്തിയിട്ടിരിക്കുന്ന സ്‌കൂള്‍ ബസിന്റെ അടിയില്‍ നിന്ന് ഒരാള്‍ പെരുമ്പാമ്പിനെ വലിച്ചെടുക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.…

2 years ago

സ്ത്രീയുടെ ചെവിയില്‍ പാമ്പ് കുടുങ്ങി; വീഡിയോ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ഭൂമിയിലെ ഏറ്റവും മാരകവും വിഷമുള്ളതുമായ ജീവികളില്‍ ഒന്നാണ് പാമ്പുകള്‍. WHO (ലോകാരോഗ്യ സംഘടന) യുടെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, പാമ്പുകടിയേറ്റതിന്റെ ഫലമായി ഓരോ വര്‍ഷവും ഏകദേശം 81,000…

2 years ago

പാടത്ത് പണിയെടുക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരിച്ചു കടിച്ച് യുവാവ്

ഒഡീഷയിലെ ബാലസോറില്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ച് കൊന്ന് യുവാവ്. പാടത്ത് പണിയെടുക്കുന്നതിനിടെ തന്നെ കടിച്ച മൂര്‍ഖന്‍ പാമ്പിനെയാണ് സലില്‍ നായക് എന്ന യുവാവ് കടിച്ചു കൊന്നത്. പാമ്പിനെ…

2 years ago

വാനിനെ ചുറ്റിവരിഞ്ഞ് പാമ്പ്; വീഡിയോ കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി നിരവധി വീഡിയോകളാണ് വൈറലാകുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. തടാകത്തോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തെ ചുറ്റിവരിഞ്ഞ കൂറ്റന്‍ പാമ്പിന്റെ ദൃശ്യമാണ്…

2 years ago

വിവസ്ത്രയായി ഐശ്വര്യ സുരേഷിന്റെ ഫോട്ടോഷൂട്ട്

കളി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ സുരേഷ്. കളിയില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം വ്യത്യസ്ത രീതിയിലുള്ള ഫോട്ടോഷൂട്ടുമായി ഇടയ്ക്കിടെ…

3 years ago

പാമ്പ് കടി ഏൽക്കാനുള്ള സാധ്യതകൾ ഇവയാണ് …..!!

വൈ​വി​ധ്യ​മാ​ര്‍​ന്ന പാ​ന്പി​ന​ങ്ങ​ളെ​ക്കൊ​ണ്ട് സ​മൃ​ദ്ധ​മാ​ണ് ന​മ്മു​ടെ രാ​ജ്യം. ബി.​ഡി.​ശ​ര്‍​മ എ​ന്ന ഹെ​ര്‍​പ​റ്റോ​ള​ജി​സ്റ്റ് (പാ​ന്പു​ക​ളെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന​വ​ര്‍) ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ 242 സ്പീ​ഷീ​സു​ക​ളി​ല്‍​പ്പെ​ട്ട പാ​ന്പു​ക​ളു​ണ്ടെ​ന്നാ​ണു പ​റ​യു​ന്ന​ത്. അ​തി​ല്‍ 57…

3 years ago

പാമ്പ് കടിയേറ്റാൽ കൊണ്ടുപോകേണ്ട അതാത് ജില്ലയിലെ ഹോസ്പിറ്റലുകളുടെ വിവരം

പാമ്പുകടിയേറ്റയാളുടെ ജീവൻ രക്ഷിക്കണം എന്ന് ആഗ്രം ഉണ്ടോ ? എങ്കിൽ ഇത് ഒന്ന് വയിക്കുക. ഇപ്പോൾ പല ഡോക്ടർമാരും പറയുന്നത് കൂടുതൽ പേരും പാമ്പ് കടിച്ചു എന്ന…

4 years ago

ഇരുതല യുള്ള സർപ്പങ്ങൾ …

അഞ്ചു തലയുള്ള പാമ്പുകളുടെയും ,പത്ത് തലയുള്ള പാമ്പുകളുടെയും ഒക്കെ ചിത്രങ്ങള്‍ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്.ചില ചിത്രങ്ങള്‍ വൈറല്‍ ആവുകയും ചെയ്യും.ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഒക്കെ നൂറും,ആയിരവും…

6 years ago