നവാഗതനായ ജിത്തു മാധവൻ രചനയും, സംവിധാനവും നിർവഹിക്കുന്ന സൗബിൻ ഷാഹിർ നായകനായ ചിത്രം 'രോമാഞ്ചം' ഉടൻ തീയറ്ററുകളിൽ എത്തുന്നു, ഇതൊരു ഹൊറർ കോമഡി ചിത്രം ആണ്, ചിത്രം…
വ്യത്യസ്തമായ പ്രമോഷന് വര്ക്കുകളാണിപ്പോള് മലയാള സിനിമാ മേഖലയില്‍ നടക്കുന്നത്. 'മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്' വ്യത്യസ്തമായി പ്രൊമോഷന് നടത്തിയത് വൈറലായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ 'വെള്ളരിപട്ടണ'ത്തിന്റെ സിനിമയുടെ പ്രമോഷനാണ് ശ്രദ്ധിക്കപ്പെടുന്നത്.…
തിയേറ്ററുകളിലെത്തിയ സിദ്ധാര്‍ത്ഥ് ഭരതന് ചിത്രം ജിന്നിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'ആരുമാരും കൂടെയില്ല.....' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്.…
ഇന്ന് തിയേറ്ററുകളിലെത്തിയ സിദ്ധാര്‍ത്ഥ് ഭരതന് ചിത്രം ജിന്നിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. തീര്‍ച്ചയായും ഈ വര്‍ഷത്തെ ഓപ്പണിങ് സിനിമകളില്‍…
ജാൻ.ഇ.മാൻ എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം സംവിധായകൻ ചിദംബരം അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. മഞ്ഞുമ്മേൽ ബോയ്സ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്ന്. ചിത്രത്തിൽ സൗബിൻ…
സൗബിന് ഷാഹിര്‍- സിദ്ധാര്‍ത്ഥ് ഭരതന് കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം 'ജിന്ന്' ഇന്ന് തിയേറ്ററുകളിലെത്തേണ്ടതായിരുന്നു. എന്നാല്‍ 'ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ജിന്നിന്റെ റിലീസ് ഇന്നുണ്ടായില്ലെന്ന് സിദ്ധാര്‍ത്ഥ് ഭരതന്…
സൗബിന് ഷാഹിര്‍-സിദ്ധാര്‍ത്ഥ് ഭരതന് കൂട്ടുക്കെട്ടിലെത്തുന്ന പുതിയ ചിത്രം 'ജിന്ന്' നാളെ തിയേറ്ററുകളിലെത്തുകയാണ്. 'ചന്ദ്രേട്ടന് എവിടെയാ', 'വര്‍ണ്യത്തില്‍ ആശങ്ക', 'ചതുരം' എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം…
സൗബിന് ഷഹീറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന് ഒരുക്കുന്ന ജിന്നിലെ പുതിയ വീഡിയോ ഗാനം പുറത്തു വിട്ടു. സിതാര കൃഷ്ണ കുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട 'ചന്ദ്രേട്ടന്…
സൗബിന് ഷഹീറിനെ കേന്ദ്രകഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന് ഒരുക്കുന്ന ജിന്നിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. നടി ലിയോണ ലിഷോയിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. താര കോശി…
മലയാള സിനിമയിൽ മികച്ച അഭിനേതാവും സംവിധായകനുമായി മുന്നേറി കൊണ്ടിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. വരാനിരിക്കുന്ന തന്റെ പുതിയ ചിത്രമായ ജിന്നിനെ കൊണ്ട് സിദ്ധാർത്ഥ് ഭരതൻ പഫയുന്നത് ഇങ്ങനെയാണ്. ജിന്ന്…