മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്നേഹ ശ്രീകുമാര്‍. പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളിലും കോമഡി വേദികളിലുമൊക്കെ സജീവ സാന്നിധ്യമായ സ്നേഹ കഴിഞ്ഞ വര്‍ഷം ഒരു കുഞ്ഞി്ന്റെ അമ്മ കൂടിയായി.…
View More പോലീസ് കൊണ്ട് പോകുന്നത് നാണക്കേടെന്ന് തോന്നി ; ഏപ്രില്‍ഫൂള്‍ ചെയ്ത് കുടുങ്ങിയ നടിമാർSurabhi Lakshmi
അടിപൊളി കലാകാരന്മാര് മരിച്ചു അവിടെയുണ്ട് മോളെ!!!അപ്പൊ പറഞ്ഞപോലെ ഇവിടുത്തെ റോളുകള്‍ കഴിഞ്ഞിട്ട് വരാം-സുരഭി ലക്ഷ്മി
മലയാളത്തിന്റെ പ്രിയനടിയാണ് സുരഭി ലക്ഷ്മി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ആരാധകരെ സ്വന്തമാക്കിയ താരമാണ് സുരഭി. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തന്റെ പ്രിയ സുഹൃത്തിന്റെ അകാല വിയോഗത്തിന്റെ വേദന പങ്കുവച്ചിരിക്കുകയാണ് താരം. കാലടി…
View More അടിപൊളി കലാകാരന്മാര് മരിച്ചു അവിടെയുണ്ട് മോളെ!!!അപ്പൊ പറഞ്ഞപോലെ ഇവിടുത്തെ റോളുകള്‍ കഴിഞ്ഞിട്ട് വരാം-സുരഭി ലക്ഷ്മി‘Mam’ എന്നല്ലാതെ പേര് വിളിച്ചതായി ഓര്‍മ്മയില്ല!! പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ സുരഭി ന്ന് വിളിച്ചാമതിന്ന്..വിനോദിന്റെ ഓര്‍മ്മയില്‍ സുരഭി ലക്ഷ്മി
മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച നടന് വിനോദ് തോമസ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തി ആരാധകഹൃദയത്തിലിടം പിടിച്ച താരമാണ്. ഇന്നലെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റ വാര്‍ത്ത എത്തിയത്. കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു…
View More ‘Mam’ എന്നല്ലാതെ പേര് വിളിച്ചതായി ഓര്‍മ്മയില്ല!! പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ സുരഭി ന്ന് വിളിച്ചാമതിന്ന്..വിനോദിന്റെ ഓര്‍മ്മയില്‍ സുരഭി ലക്ഷ്മിമണിയന്റെ മാണിക്യം!! ‘അജയന്റെ രണ്ടാം മോഷണം’ത്തിലെ സുരഭി ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍
ടോവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. മൂന്ന് നായികമാരുമാണി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റെത്തിയിരിക്കുകയാണ്. ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികമാരാവുന്നത്. ഇപ്പോഴിതാ…
View More മണിയന്റെ മാണിക്യം!! ‘അജയന്റെ രണ്ടാം മോഷണം’ത്തിലെ സുരഭി ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍‘ഞാൻ ശവം ദഹിപ്പിക്കാൻ പോയിട്ടുണ്ട്’: സുരഭി ലക്ഷ്മി
ചിരുങ്ങിയ കാലത്തിനുള്ളിൽ അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് ദേശീയ അവർഡ് നേടിയ നടി സുരഭി ലക്ഷ്മി. അടുത്തിടെ സുരഭി ലക്ഷ്മിയുടെ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ…
View More ‘ഞാൻ ശവം ദഹിപ്പിക്കാൻ പോയിട്ടുണ്ട്’: സുരഭി ലക്ഷ്മിടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ടീസർ ഉടനെത്തും
ടോവിനോ ട്രിപ്പിൾ റോളിലെത്തുന്ന പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’ (എ ആർ എം).നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണം റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 28ഓടെ പൂർത്തിയാകും…
View More ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ ടീസർ ഉടനെത്തും‘അനൂപ് മേനോന് സൈക്കിളില്‍ മീന്‍ വില്ക്കാന് വരുന്നവരുടെ കൈയില്‍ നിന്ന് മീന്‍ വാങ്ങിച്ചിട്ടുണ്ടോ?’
അനൂപ് മേനോന് സംവിധാനം ചെയ്ത ചിത്രം പദ്മ തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയിരുന്നു. അനൂപ് മേനോനെ കൂടാതെ സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി ആണ് സുരഭി ലക്ഷ്മി…
View More ‘അനൂപ് മേനോന് സൈക്കിളില്‍ മീന്‍ വില്ക്കാന് വരുന്നവരുടെ കൈയില്‍ നിന്ന് മീന്‍ വാങ്ങിച്ചിട്ടുണ്ടോ?’80 വയസുള്ള മന്ത്രവാദിനിയാണ്, ഇലന്തൂരുമായി യാതൊരു ബന്ധവുമില്ല; സുരഭി ലക്ഷ്മി പറയുന്നത് ഇങ്ങനെ!!
പ്രിത്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയാണ് ‘കുമാരി’. അടുത്തിടെ സിനിമയുടെ ട്രെയ്ലർ അണിറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ട്രെയ്ലറിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് സുരഭി ലക്ഷ്മിയുടെ മന്ത്രവാദിനി ലുക്ക്. തന്റെ…
View More 80 വയസുള്ള മന്ത്രവാദിനിയാണ്, ഇലന്തൂരുമായി യാതൊരു ബന്ധവുമില്ല; സുരഭി ലക്ഷ്മി പറയുന്നത് ഇങ്ങനെ!!ഞാന്‍ റിമ കല്ലിങ്കലിനെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല:സുരഭി ലക്ഷ്മി
മലയാളത്തിലെ യുവനടിമാരില്‍ തന്റെ്അഭിനയം കൊണ്ടും സംസാരശൈലി കൊണ്ടും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന നടിയാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തകളെക്കുറിച്ച് പ്രതികരിക്കുകയാണ് നടി.തന്റെ പേരില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍…
View More ഞാന്‍ റിമ കല്ലിങ്കലിനെ കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല:സുരഭി ലക്ഷ്മിപത്താംക്ലാസ്സിലെ പത്തരമാറ്റുള്ളൊരു ഓര്‍മ്മ..! ഈ നടിയെ മനസ്സിലായോ?
പ്രിയ താരങ്ങളുടെ മുന്‍കാല ചിത്രങ്ങളും കുട്ടിക്കാല ഓര്‍മ്മകളും എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ വീണ്ടും മലയാളത്തിന്റെ മറ്റൊരു പ്രിയ താരത്തിന്റെ മുന്‍കാല ഫോട്ടോയാണ് വൈറലായി മാറുന്നത്. താരം തന്നെയാണ് തന്റെ ഫേസ്ബുക്ക്…
View More പത്താംക്ലാസ്സിലെ പത്തരമാറ്റുള്ളൊരു ഓര്‍മ്മ..! ഈ നടിയെ മനസ്സിലായോ?