ദൃശ്യവിസ്മയമായി കങ്കുവ!! കോരിത്തരിപ്പിച്ച് ടീസര്‍

കോളിവുഡില്‍ ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യയുടെ കങ്കുവ. ആരാധകരുടെ കാത്തിരിപ്പിന് ആശ്വാസം പകര്‍ന്ന് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ശിവയുടെ സംവിധാനം ചെയ്ത കങ്കുവയുടെ ടീസര്‍ എത്തിയിരിക്കുകയാണ്. ഹോളിവുഡ് വൈബിലാണ് ഒരു…

View More ദൃശ്യവിസ്മയമായി കങ്കുവ!! കോരിത്തരിപ്പിച്ച് ടീസര്‍

ദുല്‍ഖര്‍ സൂര്യയുടെ സഹോദരനോ ? പുതുയ സിനിമയെ കുറിച്ച്‌ ദുല്‍ഖര്‍

സിനിമ സംബന്ധിച്ച്‌ അനൗണ്‍സ്മെന്റ് നടത്തുന്നത് അതിന്റെ മേക്കേഴ്സ് ആണെ’ന്നും ദുല്‍ഖര്‍ വ്യക്തമാക്കി.അതേസമയം ഡിസംബറില്‍ സുധ കൊങ്കര ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ദുല്‍ഖറിന്റെ റോളില്‍ കാര്‍ത്തിയെയാണ് ആദ്യം തീരുമാനിച്ചിരുന്നതെന്നും വിവരമുണ്ട്. സുരറൈ പോട്രിന്…

View More ദുല്‍ഖര്‍ സൂര്യയുടെ സഹോദരനോ ? പുതുയ സിനിമയെ കുറിച്ച്‌ ദുല്‍ഖര്‍

റോളക്സ് വീണ്ടും എത്തുമോ ? സൂചന നൽകി സൂര്യയുടെ വാക്കുകൾ 

റോളക്സിന് പ്രാധാന്യമുള്ള ഒരു കഥയുടെ വണ്‍ലൈൻ ലോകേഷ് തന്നോട് പറഞ്ഞതായാണ് സൂര്യ പറഞ്ഞത്. റോളക്സ് പൂര്‍ത്തിയാക്കിയ ശേഷം ഇരുമ്പുകൈ മായാവി എന്ന ചിത്രത്തിനു വേണ്ടിയും തങ്ങളൊന്നിക്കുമെന്നും സൂര്യ പറഞ്ഞു. ലോകേഷ് കനകരാജിന്റെ സ്വപ്ന പദ്ധതിയാണ്…

View More റോളക്സ് വീണ്ടും എത്തുമോ ? സൂചന നൽകി സൂര്യയുടെ വാക്കുകൾ 

സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ അപകടം, ഷോക്കേറ്റ് രണ്ട് ആരാധകർ മരിച്ചു

തമിഴ് നടൻ സൂര്യയുടെ 48-ാം ജന്മദിനമാണ് ഇന്ന്. പതിവ്പോലെ തന്നെ തെന്നിന്ത്യയിൽ ആരാധകർ വലിയ ആഘോഷത്തിലായിരുന്നു. വിവിധ ഇടങ്ങളിലായി താരത്തിന്റെ ജന്മദിനം ആഘോഷം നടന്നിരുന്നു. വമ്പൻ കട്ടൗട്ടുകളും മറ്റ് പരിപാടികളും നടത്തിയുള്ള ആഘോഷങ്ങളാണ് നടത്തുന്നത്.…

View More സൂര്യയുടെ പിറന്നാൾ ആഘോഷത്തിനിടെ അപകടം, ഷോക്കേറ്റ് രണ്ട് ആരാധകർ മരിച്ചു

‘സിക്സ് പാക്ക് ലുക്കി’ല്‍ സൂര്യ!!! ‘സൂര്യ 42’ വിനായി വന്‍ മേക്കോവറില്‍ താരം

‘സൂര്യ 42’ വിനായി സൂര്യ വന്‍ മേക്കോവറിലെന്ന് റിപ്പോര്‍ട്ടുകള്‍. സൂര്യ-സിരുത്തൈ ശിവ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘സൂര്യ 42’. വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി സൂര്യ നടത്തുന്നത് വന്‍ ശാരീരിക മാറ്റങ്ങളെന്ന്റിപ്പോര്‍ട്ട്. ചിത്രത്തിനായി…

View More ‘സിക്സ് പാക്ക് ലുക്കി’ല്‍ സൂര്യ!!! ‘സൂര്യ 42’ വിനായി വന്‍ മേക്കോവറില്‍ താരം

മമ്മൂട്ടിയുടേയും ജ്യോതികയുടേയും ‘കാതല്‍’! ഹൃദയസ്പര്‍ശിയായ സിനിമ വരുന്നെന്ന് സൂര്യ!

ഉമ്മറത്തിരുന്ന് സൊറ പറയുന്ന മമ്മൂട്ടിയും ജ്യോതികയും.. കാതല്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ കാതല്‍ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ച് നടന്‍ സൂര്യ കുറിച്ച…

View More മമ്മൂട്ടിയുടേയും ജ്യോതികയുടേയും ‘കാതല്‍’! ഹൃദയസ്പര്‍ശിയായ സിനിമ വരുന്നെന്ന് സൂര്യ!

മക്കളുടെ ചിത്രം എടുക്കരുത് വിലക്കുമായി നടൻ സൂര്യ !!

നടി നടന്മാരുടെ ജീവിതത്തിലേക്ക് വലിഞ്ഞുകയറി ചെല്ലാൻ പല മാധ്യമങ്ങൾക്കും ഇഷ്ടമാണ്. അവരുടേതായ നിമിഷങ്ങളിൽ പോലും ക്യാമറയും മൈക്കും ആയി ചെന്ന് കയറുമ്പോൾ അവർക്കുണ്ടാകുന്ന അസ്വസ്ഥകൾ പോലും ഇവർ പരിഗണിക്കാറില്ല. അത്തരത്തിൽ ഒരവസരത്തിൽ പ്രതികരിച്ച തമിഴ്…

View More മക്കളുടെ ചിത്രം എടുക്കരുത് വിലക്കുമായി നടൻ സൂര്യ !!

‘ഗജിനി’ സിനിമയില്‍ സൂര്യയെ ആയിരുന്നില്ല..! തീരുമാനിച്ചത് മറ്റൊരു നടനെ..! എല്ലാം നിമിത്തം എന്ന് ആരാധകര്‍!!

2005ല്‍ പുറത്തിറങ്ങിയ ഗിജിനി ചിത്രം സൂര്യയുടെ സിനിമാ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് ആയി മാറിയിരുന്നു. മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട സിനിമ ഇന്നും സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ഇപ്പോഴിതാ ഈ…

View More ‘ഗജിനി’ സിനിമയില്‍ സൂര്യയെ ആയിരുന്നില്ല..! തീരുമാനിച്ചത് മറ്റൊരു നടനെ..! എല്ലാം നിമിത്തം എന്ന് ആരാധകര്‍!!

ക്ഷണം സ്വീകരിക്കുന്നു! എല്ലാവര്‍ക്കും നന്ദി!! ഓസ്‌കാര്‍ അക്കാദമിയുടെ ക്ഷണത്തില്‍ സൂര്യ

സിനിമയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഓസ്‌കാര്‍ പ്രഖ്യാപിക്കുന്ന കമ്മറ്റിയിലേക്ക് തെന്നിന്ത്യയില്‍ ആദ്യമായൊരു താരം എത്തുകയാണ്. തമിഴകത്ത് നിന്നും സൂര്യയ്ക്കാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ ക്ഷണം ലഭിച്ചത്. അതേസമയം, അക്കാദമിയുടെ…

View More ക്ഷണം സ്വീകരിക്കുന്നു! എല്ലാവര്‍ക്കും നന്ദി!! ഓസ്‌കാര്‍ അക്കാദമിയുടെ ക്ഷണത്തില്‍ സൂര്യ

ഒരു രൂപ പോലും വാങ്ങാതെ ഷാരൂഖാനും സൂര്യയും അഭിനയിച്ചു! റോക്കട്രിയ്ക്കായി കാത്തിരിപ്പ്!!

ഒരു നടന്‍ എന്ന നിലയില്‍ പ്രേക്ഷകരുടെ പ്രിയ തരമായി മാറിയ നടന്‍ മാധവന്‍ സംവിധായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് റോക്കറ്ററി – ദി നമ്പി എഫക്റ്റ്. ഈ സിനിമ അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാനം…

View More ഒരു രൂപ പോലും വാങ്ങാതെ ഷാരൂഖാനും സൂര്യയും അഭിനയിച്ചു! റോക്കട്രിയ്ക്കായി കാത്തിരിപ്പ്!!