കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായി; ഏഴ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികള്‍ ആശ്ലേഷിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അസമിലെ ഒരു കോളേജിലെ ഏഴ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. കോളേജിലെ പതിനൊന്നാം ക്ലാസിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടങ്ങുന്ന സംഘം ക്ലാസ് മുറിയില്‍ പരസ്പരം കെട്ടിപ്പിടിക്കുകയായിരുന്നു.…

View More കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായി; ഏഴ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു