സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്....

ഏതാനും മണിക്കൂറുകൾക്ക് മുന്‍പാണ് ഈ വർഷത്തെ കേരളം സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. 50ാമത് ചലച്ചിത്ര അവാർഡുകൾ ആണ് ഇപ്പോൾ പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച...
സ്വാസിക മുഖ്യവേഷത്തിൽ എത്തുന്ന കുളിസീൻ 2 ഹ്രസ്വ ചിത്രം റിലീസ് ചെയ്തു, നീന്തല്‍ അറിയാത്ത ഭര്‍ത്താവും നീന്തിക്കുളിക്കാന്‍ ഇഷ്ടപ്പെടുന്ന ഭാര്യയുടെയും കഥയാണ് ചിത്രത്തിൽ പറയുന്നത്. ജൂഡ് ആന്റണിയും സ്വാസികയുമാണ് ചിത്രത്തിൽ...
സീതയെന്ന പരമ്ബരയില്‍ അഭിനയിച്ചതോടെയാണ് സ്വാസികയുടെ കരിയറും മാറി മറിഞ്ഞത്. ബിഗ് സ്ക്രീനിലൂടെ തുടങ്ങി പിന്നീട് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു ഈ താരം. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസിക അഭിനയം തുടങ്ങിയത്....
നല്ല കമാന്റിങ് പവര്‍ ഉള്ള ഒരാള്‍ ആയിരിക്കണം ജീവിതത്തിലെ നായകന്. ഞാന്‍ അത്ര ബോള്‍ഡ് ഒന്നും അല്ലാത്തത് കൊണ്ട്, കുറച്ചൊരു ഡോമിനേറ്റിങ് പവര്‍ കൂടുതല്‍ ഉള്ള ഒരാള്‍ ആയാലും കുഴപ്പമൊന്നും...
മിനിസ്ക്രീൻ നായിക ആയ സ്വാസികയെ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, സീത എന്നാണ് സ്വാസികയെ എല്ലാവരും വിളിക്കുന്നത്, സീരിയലിന് പുറമെ സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്, തമിഴിൽ കൂടി ആയിരുന്നു...
ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് സ്വാസിക. സ്വാസിക എന്ന പേരിനേക്കാൾ സീത എന്ന പേരിലൂടെയാണ് താരത്തെ എല്ലാവര്ക്കും പരിചിതം. സീത എന്ന പാരമ്പരയിലൂടെയാണ് താരം എല്ലാവര്ക്കും പരിചിത...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ന്യൂസ് ആണ് ഉണ്ണി മുകുന്ദൻ സ്വാസിക പ്രണയം. ഇപ്പോൾ ഉണ്ണി മുകുന്ദൻ സ്വാസികയുമായി പ്രണയത്തിലാണ് എന്ന വാർത്ത സോഷ്യൽ...