‘ഞാനും എന്റെ പെണ്ണും’!!! ഏറ്റവും അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്തി ഗോപിക അനില്‍

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ‘സാന്ത്വനം’. ബാലനും സഹോദരങ്ങളും നിറഞ്ഞ കൈയ്യടി നേടുന്നുണ്ട്. കുടുംബത്തിലെ സഹോദരങ്ങളുടെ ആത്മബന്ധത്തിന്റെ കഥ മലയാളി ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍. ‘ശിവന്റെ’…

View More ‘ഞാനും എന്റെ പെണ്ണും’!!! ഏറ്റവും അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്തി ഗോപിക അനില്‍