മലയാളം ന്യൂസ് പോർട്ടൽ

Tag : tamil

Film News Health

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് വൻ തുക സംഭാവനയായി നൽകി അജിത്ത്

WebDesk4
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അജിത്ത് വൻ തുക സംഭാവനയായി നൽകി, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതം നല്‍കിയ അജിത്ത് സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്കായി 25 ലക്ഷം...
Film News

കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം തന്നെ തേടി വന്നതെല്ലാം അത്തരം വേഷങ്ങളെന്ന് നടി ആന്‍ഡ്രിയ

WebDesk4
നായികയായും അതിലുപരി മികച്ചൊരു ഗായികകൂടിയാണെന്ന് തെളിയിച്ച ആളാണ് ആൻഡ്രിയ. മലയാളികളക്ക് കൂടുതൽ പരിചയം ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ്. അതിലെ കഥാപാത്രം ആൻഡ്രിയയ്ക്ക് നിരവധി അഭിനന്ദനങ്ങൾ നേടികൊടുത്തിരുന്നു. ഈ ചിത്രത്തിലൂടെയാണ്...
Film News

ഗ്ലാമർ റോളിൽ വിശാലിന്റെ നായികയായി ഐഷ്വര്യലക്ഷ്മി ആക്ഷനിലെ ഗാനം പുറത്തിറങ്ങി !

Webadmin
സുന്ദർ സി സംവിധാനം ചെയ്ത് ആർ. രവീന്ദ്രൻ ട്രൈഡന്റ് ആർട്സ് ബാനറിൽ നിർമ്മിക്കുന്ന 2019 ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ചിത്രമാണ് ആക്ഷൻ. വിശാൽ, തമന്ന എന്നിവരാണ് പ്രധാന വേഷങ്ങളിൽ. ഐശ്വര്യ ലെക്ഷ്മിയും യോഗി...
Featured Film News

സൗ​ജ​ന്യ നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള ചി​ല​വ് ഏ​റ്റെ​ടു​ത്ത് അ​ജി​ത്ത്. 5000 പേ​ർ​ക്കു​ള്ള നേ​ത്ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​വാ​നു​ള്ള പ​ണ​മാ​ണ് അ​ജി​ത് ന​ൽ​കി​യ​ത്.

Webadmin
മലയാളത്തിലും തമിഴിലും ഏറെ ആരധകർ ഉള്ള താരമാണ് അജിത് മലയാളികൾ എന്നും അജിത്തിനെ ഓർത്തിരിക്കുന്നത് ശാലിനിയുടെ ഭർത്താവ് ആയിട്ടാണ് അന്യ നാട്ടിൽ നിന്നും വന്നു മലയാളത്തിൽ ഒരുകാലത്തു തിളങ്ങിനിന്ന നായികയായ ശാലിനിയെ വിവാഹം ചെയ്തതോടെയാണ്...