‘ഗ്രാമങ്ങളുടെ ഇന്ത്യ നമ്മള്‍ കണ്ടെത്തണം’ ‘ഖജുരാഹോ ഡ്രീംസി’ന്റെ ടീസര്‍ പുറത്തിറങ്ങി

അര്‍ജുന്‍ അശോകന്‍- ശ്രീനാഥ് ഭാസി ചിത്രം ‘ഖജുരാഹോ ഡ്രീംസിന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…

View More ‘ഗ്രാമങ്ങളുടെ ഇന്ത്യ നമ്മള്‍ കണ്ടെത്തണം’ ‘ഖജുരാഹോ ഡ്രീംസി’ന്റെ ടീസര്‍ പുറത്തിറങ്ങി

‘പ്രേമിക്കാനാണെങ്കില്‍ മിനിമം ധൈര്യം എങ്കിലും വേണം’- ‘അനുരാഗ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

പ്രണയവും നര്‍മവും മനസും നിറച്ച് അനുരാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ഷഹദ് നിലമ്പൂര്‍ സംവിധാനം നിര്‍വ്വഹിച്ച…

View More ‘പ്രേമിക്കാനാണെങ്കില്‍ മിനിമം ധൈര്യം എങ്കിലും വേണം’- ‘അനുരാഗ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി

‘ലാമ…ലാമ….’ ഭഗവാന്‍ ദാസന്റെ രാമരാജ്യം- സോങ് ടീസര്‍

നവാഗതനായ റഷീദ് പറമ്പില്‍ സംവിധാനം ചെയ്യുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന സിനിമയിലെ ‘ലാമ…ലാമ….’ എന്ന സോങ് ടീസര്‍ പുറത്തുവിട്ടു. സംഗീത സംവിധായകന്‍: , : ഗണേഷ് മലയത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു…

View More ‘ലാമ…ലാമ….’ ഭഗവാന്‍ ദാസന്റെ രാമരാജ്യം- സോങ് ടീസര്‍

‘ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്‌നമുണ്ട്’ ജാനകി ജാനേയുടെ ടീസര്‍ ശ്രദ്ധ നേടുന്നു

ഒരുത്തിക്ക് ശേഷം നവ്യ നായരും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രമായി എത്തുന്ന ജാനകി ജാനേയുടെ ടീസര്‍ പുറത്തുവിട്ടു. വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തില്‍ നവ്യ നായര്‍ എത്തുന്നത് എന്നാണ് ടീസറില്‍ വ്യക്തമാക്കിയിരിക്കുന്നത്. അനീഷ്…

View More ‘ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്‌നമുണ്ട്’ ജാനകി ജാനേയുടെ ടീസര്‍ ശ്രദ്ധ നേടുന്നു

‘നീയെന്നെ ഇപ്പടി പാക്കാതെ ജനീ…’ ‘കായ്‌പോള’യുടെ ടീസര്‍ റിലീസായി..

വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ നിര്‍മ്മിച്ച് കെ.ജി ഷൈജു കഥ, സംവിധാനം നിര്‍വഹിച്ച ചിത്രം ‘കായ്‌പോള’യുടെ ട്രെയിലര്‍ റിലീസായി. ഏപ്രില്‍ 7ന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ ട്രെയിലര്‍ ടീ സീരിസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. സജല്‍…

View More ‘നീയെന്നെ ഇപ്പടി പാക്കാതെ ജനീ…’ ‘കായ്‌പോള’യുടെ ടീസര്‍ റിലീസായി..

‘പൊന്നു പോലെ ഞാന്‍ നോക്കുന്നില്ലേ….’ മഹേഷും മാരുതിയും ടീസര്‍

ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’. മാര്‍ച്ച് 10ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്‌ളീന്‍ യു സെര്‍ട്ടിഫിക്കറ്റാണ്…

View More ‘പൊന്നു പോലെ ഞാന്‍ നോക്കുന്നില്ലേ….’ മഹേഷും മാരുതിയും ടീസര്‍

‘അരഞ്ഞാണം ചെറുതായപ്പോള്‍ കാലില്‍ കെട്ടിയതാ’ പ്രണയ വിലാസം ടീസര്‍

മികച്ച പ്രേക്ഷക പ്രതികരണം നേടിയ ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്നു. ‘പ്രണയ വിലാസം’ എന്ന ചിത്രത്തിലാണ് അര്‍ജുന്‍ അശോകും അനശ്വരയും ഒന്നിക്കുന്നത്. നിഖില്‍ മുരളി സംവിധാനം ചെയ്യുന്ന…

View More ‘അരഞ്ഞാണം ചെറുതായപ്പോള്‍ കാലില്‍ കെട്ടിയതാ’ പ്രണയ വിലാസം ടീസര്‍

‘റിയല്‍ ഹീറോസ് ആര്‍ ഓള്‍വെയ്‌സ് എലോണ്‍’- ടീസര്‍ പുറത്തുവിട്ടു

ഷാജി കൈലാസ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന എലോണിന്റെ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ സിനിമ ഹൊറര്‍ ചിത്രമാണോ ത്രില്ലര്‍ ആണോ…

View More ‘റിയല്‍ ഹീറോസ് ആര്‍ ഓള്‍വെയ്‌സ് എലോണ്‍’- ടീസര്‍ പുറത്തുവിട്ടു

ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു; പ്രി എന്‍ഗേജ്മെന്റ് ടീസര്‍ പുറത്തുവിട്ട് നടി

നടി ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു. തന്റെ വിവാഹനിശ്ചയം നടക്കാന്‍ പോവുകയാണെന്നും പറഞ്ഞ് താരം പ്രി എന്‍ഗേജ്മെന്റ് ടീസര്‍ പുറത്തുവിട്ടു. യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. എന്നാല്‍ വരന്റെ പേരോ മറ്റു വിവരങ്ങളോ പങ്കുവെച്ചിട്ടില്ല.…

View More ശ്രീവിദ്യ മുല്ലച്ചേരി വിവാഹിതയാകുന്നു; പ്രി എന്‍ഗേജ്മെന്റ് ടീസര്‍ പുറത്തുവിട്ട് നടി

‘ഒറങ്ങാന്‍ കൊതിയാകും, അത്രയ്ക്ക് എനര്‍ജിയാ..’ നല്ല സമയം ടീസര്‍

ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അടാര്‍ ലൗ, ധമാക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

View More ‘ഒറങ്ങാന്‍ കൊതിയാകും, അത്രയ്ക്ക് എനര്‍ജിയാ..’ നല്ല സമയം ടീസര്‍