sree-renjini-wedding-photo

തണ്ണീർ മത്തനിലെ അശ്വതി ടീച്ചറിന്റെ വിവാഹം കഴിഞ്ഞു (VIDEO)

നടിയും നര്‍ത്തകിയുമായ ശ്രീരഞ്ജിനി വിവാഹിതയായി. പെരുമ്ബാവൂര്‍ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനാണ് വരന്‍. ‘പോരാട്ടം’,’അള്ള് രാമേന്ദ്രന്‍’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിലഹരിയുടെ സഹോദരിയാണ് ശ്രീരഞ്ജിനി.’തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി…

View More തണ്ണീർ മത്തനിലെ അശ്വതി ടീച്ചറിന്റെ വിവാഹം കഴിഞ്ഞു (VIDEO)