മതസൗഹാര്‍ദം തകര്‍ക്കും: കാശ്മീര്‍ ഫയല്‍സിന് വിലക്കേര്‍പ്പെടുത്തി സിംഗപ്പൂര്‍

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് കാശ്മീരി പണ്ഡിറ്റുകളുടെ ചിത്രം പറയുന്ന കാശ്മീര്‍ ഫയല്‍സ്. ചിത്രത്തിന്റെ പ്രദശര്‍നം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് സിംഗപ്പൂര്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. മുസ്ലിംഗളെ ഏകപക്ഷീയമായി ചിത്രീകരിക്കുന്ന സിനിമ, രാജ്യത്ത് മതസൗഹാര്‍ദം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.…

View More മതസൗഹാര്‍ദം തകര്‍ക്കും: കാശ്മീര്‍ ഫയല്‍സിന് വിലക്കേര്‍പ്പെടുത്തി സിംഗപ്പൂര്‍

17 കോടി മുടക്കി 207 കോടി കൊയ്ത് കാശ്മീര്‍ ഫയല്‍സ്: ഇത് ചരിത്ര നേട്ടം

കാശ്മീരില്‍ നിന്നും പാലായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളുടെ അതിജീവന കഥ പറയുന്ന കാശ്മീര്‍ ഫയല്‍സ് വിജയ കുതിപ്പ് തുടരുന്നു. വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 17 കോടി മുതല്‍ മുടക്കില്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്ത്…

View More 17 കോടി മുടക്കി 207 കോടി കൊയ്ത് കാശ്മീര്‍ ഫയല്‍സ്: ഇത് ചരിത്ര നേട്ടം

ഇങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ഉടന്‍തന്നെ ന്യൂനപക്ഷമാകും: മുന്നറിയിപ്പുമായി പ്രകാശ് രാജ്

മത തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് കാശ്മീരില്‍നിന്നും പാലായനം ചെയ്യേണ്ടിവന്ന കാശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും അതിജീവനവും പ്രമേയമായ ‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയ്ക്ക് എതിരെ നടന്‍ പ്രകാശ് രാജ്. ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ള താരത്തിന്റെ ട്വീറ്റാണ് ഇപ്പോള്‍…

View More ഇങ്ങനെയെങ്കില്‍ ഞങ്ങള്‍ ഇന്ത്യക്കാര്‍ ഉടന്‍തന്നെ ന്യൂനപക്ഷമാകും: മുന്നറിയിപ്പുമായി പ്രകാശ് രാജ്

എതിര്‍ക്കുന്നവര്‍ സത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവര്‍: ‘ദ കശ്മീര്‍ ഫയല്‍സിന്’ പ്രധാനമന്ത്രിയുടെ പിന്തുണ

വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ കാശ്മീരി പണ്ഡിറ്റുകളുടെ അതിജീവന കഥ പറയുന്ന ‘ദി കശ്മീര്‍ ഫയല്‍സ്’ന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സിനിമകള്‍ സത്യം പുറത്തുകൊണ്ടുവരുന്നവയാണ്. സിനിമയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഡാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു.…

View More എതിര്‍ക്കുന്നവര്‍ സത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവര്‍: ‘ദ കശ്മീര്‍ ഫയല്‍സിന്’ പ്രധാനമന്ത്രിയുടെ പിന്തുണ