നിറഞ്ഞ കയ്യടി മുഴക്കങ്ങളും ആരവങ്ങളും ഇനി ചരിത്രം; ‘ഡിലൈറ്റ് തിയേറ്റർ’ എല്ലാവർക്കും ഇനി ഓർമ്മ മാത്രമാകുന്നു

തെന്നിന്ത്യയിലെ ആദ്യ തിയേറ്ററായ ‘ഡിലൈറ്റ് തിയേറ്റർ’ എല്ലാവർക്കും ഇനി ഓർമ്മ മാത്രമാകുന്നു. തിയേറ്റർ പൊളിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങൾ തുടങ്ങാൻ വേണ്ടിയാണ് കോയമ്പത്തൂരിലെ വെറൈറ്റി ഹാൾ റോഡിലെ തിയേറ്റർ പൊളിക്കുന്നത്. 1914ൽ…

View More നിറഞ്ഞ കയ്യടി മുഴക്കങ്ങളും ആരവങ്ങളും ഇനി ചരിത്രം; ‘ഡിലൈറ്റ് തിയേറ്റർ’ എല്ലാവർക്കും ഇനി ഓർമ്മ മാത്രമാകുന്നു

എലിയെ ചുറ്റിപ്പറ്റി ഒരു സിനിമ, ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ! ‘ജെറി’ തീയറ്ററുകളിലേക്ക് എത്തുകയാണേ…

കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന ‘ജെറി’ റിലീസിനൊരുങ്ങുന്നു. ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്‌സണും ജോയ്‌സണും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരി…

View More എലിയെ ചുറ്റിപ്പറ്റി ഒരു സിനിമ, ഇവനെ അറിയാത്ത ആരാ ഇടുക്കിയിൽ! ‘ജെറി’ തീയറ്ററുകളിലേക്ക് എത്തുകയാണേ…

സുധീഷിന്റെ തുരുത്ത് ഈ വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു

സുരേഷ് ഗോപാല്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന തുരുത്ത് എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. സുധീഷ് പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ ഈ മാസം 31ന് പ്രദര്‍ശനത്തിന് എത്തും. ക്വയിലോണ്‍ ടാക്കീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍…

View More സുധീഷിന്റെ തുരുത്ത് ഈ വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു

ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി കോടതി

റിലീസിനെത്തുന്നതിന് മുമ്പ് തന്നെ വിമര്‍ശനങ്ങള്‍ നേരിട്ട സിനിമയാണ് പ്രഭാസ് നായകനായി ഓം റൗത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ആദിപുരുഷ്’. സിനിമയുടെ ട്രെയ്ലറിലെ വിഎഫ്എക്സിനെ ട്രോളിക്കൊണ്ടാണ് വിമര്‍ശനങ്ങള്‍ ഉണ്ടായത്. ഇപ്പോഴിതാ ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളിയിരിക്കുകയാണ്…

View More ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി കോടതി

യുവാക്കളെ ഹരംകൊള്ളിക്കാന്‍ ‘എന്‍ജോയ്’ തിയറ്ററുകളിലെത്തുന്നു; റിലീസ് പ്രഖ്യാപിച്ചു

പുതുതലമുറയെ ഉന്നംവെച്ച് പെരുമാള്‍ കാശി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ‘എന്‍ജോയ്’. മാര്‍ച്ച് 17ന് ചിത്രം തിയറ്ററുകളിലെത്തും. ഈ ചിത്രം 2022 ഡിസംബര്‍ 23 ന് പുറത്തിറങ്ങിയ തമിഴ് ചിത്രത്തിന്റെ മലയാളം പതിപ്പാണ്. എല്‍.എന്‍.എച്ച് ക്രിയേഷന്‍സിന്റെ…

View More യുവാക്കളെ ഹരംകൊള്ളിക്കാന്‍ ‘എന്‍ജോയ്’ തിയറ്ററുകളിലെത്തുന്നു; റിലീസ് പ്രഖ്യാപിച്ചു

നന്ദമുരി ബാലകൃഷ്ണയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘വീര സിംഹ റെഡ്ഡി’ ഒടിടിയിലെത്തുന്നു

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം വീരസിംഹ റെഡ്ഡി ഫെബ്രുവരി 23, വൈകുന്നേരം 6 മണി മുതല്‍ ഡിസ്‌നി+ ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. തെലുങ്ക് സിനിമാ വ്യവസായത്തിലെ പ്രശസ്തനായ…

View More നന്ദമുരി ബാലകൃഷ്ണയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘വീര സിംഹ റെഡ്ഡി’ ഒടിടിയിലെത്തുന്നു

മാമുക്കോയയുടെ വ്യത്യസ്ത വേഷവുമായി ‘ഉരു’ തിയേറ്ററുകളിലെത്തുന്നു

ബേപ്പൂരിലെ ഉരു നിര്‍മാണവുമായി ബന്ധപ്പെട്ട സിനിമ ‘ഉരു’ തിയേറ്ററുകളിലെത്തുന്നു. മാര്‍ച്ച് മൂന്നിന് ആണ് ചിത്രം റീലീസ് ചെയ്യുന്നത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അറബ് കേരള ബന്ധത്തിന്റെ തുടക്കം ഉരു നിര്‍മാണവുമായി ബന്ധപ്പെട്ടാണ് .. വാണിജ്യ നൗക…

View More മാമുക്കോയയുടെ വ്യത്യസ്ത വേഷവുമായി ‘ഉരു’ തിയേറ്ററുകളിലെത്തുന്നു

കുഞ്ചാക്കോ ബോബന്‍- രജിഷ വിജയന്‍ ചിത്രം ‘പകലും പാതിരാവും’ – റിലീസ് പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബനും രജിഷ വിജയനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് പകലും പാതിരാവും. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 3ന് തിയറ്ററുകളിലേക്ക് എത്തും. ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ…

View More കുഞ്ചാക്കോ ബോബന്‍- രജിഷ വിജയന്‍ ചിത്രം ‘പകലും പാതിരാവും’ – റിലീസ് പ്രഖ്യാപിച്ചു

മത്സ്യകന്യക കേന്ദ്ര കഥാപാത്രമായി ഒരു മലയാളചിത്രം; ‘ഐ ആം എ ഫാദര്‍’ നാളെ തിയേറ്ററുകളിലെത്തുന്നു

വായക്കോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറില്‍ മധുസൂദനന്‍ നിര്‍മിച്ച് രാജു ചന്ദ്ര കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത ‘ഐ ആം എ ഫാദര്‍ ‘ എന്ന സിനിമ ഡിസംബര്‍ 9ന് തീയേറ്റര്‍ റിലീസിന് തയ്യാറായി.…

View More മത്സ്യകന്യക കേന്ദ്ര കഥാപാത്രമായി ഒരു മലയാളചിത്രം; ‘ഐ ആം എ ഫാദര്‍’ നാളെ തിയേറ്ററുകളിലെത്തുന്നു
ip binu about theatres

‘ലാഭം ആകാം പക്ഷെ ഇങ്ങനെ കഴുത്തറുപ്പന്‍ ലാഭം ആഗ്രഹിക്കരുത്’ ആര്‍ആര്‍ആര്‍ കണ്ടിറങ്ങിയ ഐപി ബിനു

ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ കണ്ടിറങ്ങിയ തിരുവനന്തപുരം മുന്‍ സിപിഎം കൗണ്‍സിലര്‍ കൂടിയായ ഐപി ബിനുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. തിയേറ്ററുകളുടെ തീവെട്ടി കൊള്ളയെ കുറിച്ചാണ് ബിനുവിന്റെ കുറിപ്പ്. സിനിമയ്ക്ക് കയറുന്നതിന് മുമ്പ് പോപ്പ് കോണ്‍…

View More ‘ലാഭം ആകാം പക്ഷെ ഇങ്ങനെ കഴുത്തറുപ്പന്‍ ലാഭം ആഗ്രഹിക്കരുത്’ ആര്‍ആര്‍ആര്‍ കണ്ടിറങ്ങിയ ഐപി ബിനു