‘ആത്മഹത്യ ചെയ്തത് ചതിച്ചവനല്ല, ചതിക്കപ്പെട്ടവനാണ്’ തീര്‍പ്പ് ട്രെയ്‌ലര്‍

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘തീര്‍പ്പി’ന്റെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്: തീര്‍പ്പ്’… ഇതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. കമ്മാരസംഭവത്തിനു…

View More ‘ആത്മഹത്യ ചെയ്തത് ചതിച്ചവനല്ല, ചതിക്കപ്പെട്ടവനാണ്’ തീര്‍പ്പ് ട്രെയ്‌ലര്‍