ഫ്രന്റ്‌സിലുമുണ്ടോ ഓള്‍ഡും ന്യൂവും….നിഗൂഢതകള്‍ ഒളിപ്പിച്ച് ‘തീര്‍പ്പ്’ ട്രെയ്ലര്‍

പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രം ‘തീര്‍പ്പി’ന്റെ ട്രെയിലര്‍ പുറത്ത്. കൊലപാതകവും പ്രതികാരവും ഒക്കെയാണ് ‘തീര്‍പ്പ്’ പറയുന്നതെന്നാണ് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. നിരവധി നിഗൂഢതകള്‍ ഒളിപ്പിച്ചുള്ള ട്രെയ്ലര്‍ സിനിമ…

View More ഫ്രന്റ്‌സിലുമുണ്ടോ ഓള്‍ഡും ന്യൂവും….നിഗൂഢതകള്‍ ഒളിപ്പിച്ച് ‘തീര്‍പ്പ്’ ട്രെയ്ലര്‍