ദൈവത്തോട് അനാദരവ് കാണിച്ചിട്ടില്ല; ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച സംഭവത്തില്‍ ക്ഷമാപണവുമായി വിഘ്നേഷും നയന്‍താരയും

തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിനിടെ ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് ചെരുപ്പ് ധരിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഘ്നേഷും നയന്‍താരയും. ക്ഷേത്ര അധികൃതര്‍ ഇരുവര്‍ക്കും ലീഗല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചതിന് പിന്നാലൊണ് കത്തിലൂടെയായിരുന്നു താരദമ്പതികള്‍ ക്ഷമാപണം നടത്തിയത്. പത്താം…

View More ദൈവത്തോട് അനാദരവ് കാണിച്ചിട്ടില്ല; ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച സംഭവത്തില്‍ ക്ഷമാപണവുമായി വിഘ്നേഷും നയന്‍താരയും