TRAI

വാട്സ് ആപ്പ് കോളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്രം; ട്രായിയില്‍ നിന്നും നിര്‍ദ്ദേശം തേടി

രാജ്യത്ത് സൗജന്യ വാട്സ്ആപ് കോളുകള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ടെലികോം കമ്പനികളെപ്പോലെ ആപ്പുകള്‍ക്കും സര്‍വീസ് ലൈസന്‍സ് ഫീ വന്നേക്കുമെന്നാണ് വിവരം. സൗജന്യ ഇന്റര്‍നെറ്റ് ഫോണ്‍ വിളികളില്‍ നിയന്ത്രണം…

2 years ago