വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ഇനി ‘ഈശോ’യുടെ വരവ്..! 

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 5ന് ഒടിടി റിലീസ് ആയി പ്രഖ്യാപിച്ച സിനിമയുടെ ഏറ്റവും പുതിയ വിവരമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.…

View More വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ഇനി ‘ഈശോ’യുടെ വരവ്..!