‘ഇങ്ങനെ കുറേ നൂലാമാലകള്‍ വേറെയുണ്ട്’- ‘ആര്‍ട്ടിക്കിള്‍ 21’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

ലെന, അജു വര്‍ഗീസ്, ജോജു ജോര്‍ജ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നആര്‍ട്ടിക്കിള്‍ 21ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ലെനിന്‍ ബാലകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 21’. ശക്തമായ പ്രമേയവുമായി എത്തുന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍…

View More ‘ഇങ്ങനെ കുറേ നൂലാമാലകള്‍ വേറെയുണ്ട്’- ‘ആര്‍ട്ടിക്കിള്‍ 21’ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു

‘ദൂരെ ഒരു മരത്തില്‍ ഒരു പെണ്‍കുട്ടി തൂങ്ങി നില്‍പ്പുണ്ട്’ കിര്‍ക്കന്‍ ട്രെയ്‌ലര്‍ പുറത്ത്

നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിര്‍ക്കന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സലിംകുമാര്‍, ജോണി ആന്റണി, മഖ്ബൂല്‍ സല്‍മാന്‍, അപ്പാനി ശരത്ത്, വിജയരാഘവന്‍, കനി കുസൃതി, അനാര്‍ക്കലി മരിക്കാര്‍, മീരാ വാസുദേവ്, ജാനകി മേനോന്‍,…

View More ‘ദൂരെ ഒരു മരത്തില്‍ ഒരു പെണ്‍കുട്ടി തൂങ്ങി നില്‍പ്പുണ്ട്’ കിര്‍ക്കന്‍ ട്രെയ്‌ലര്‍ പുറത്ത്

‘എന്നെ തേക്കാനാണോ നിങ്ങളുടെ പ്ലാന്‍’- കൊറോണ ധവാന്‍ ട്രെയിലര്‍ പുറത്ത്

നവാഗതനായ സിസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊറോണ ധവാന്‍. ‘കൊറോണ ജവാന്‍’ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പകരം കൊറോണ ധവാന്‍ എന്നാക്കിയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. പേരില്‍ മാറ്റം…

View More ‘എന്നെ തേക്കാനാണോ നിങ്ങളുടെ പ്ലാന്‍’- കൊറോണ ധവാന്‍ ട്രെയിലര്‍ പുറത്ത്

‘ആ കിഴങ്ങനോട് പോയി പണിനോക്കാന്‍ പറ’ കുറുക്കന്റെ ട്രെയിലര്‍ പുറത്ത്

ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ചിത്രം കുറുക്കന്റെ ട്രെയിലര്‍ പുറത്ത്. ചിത്രം ജൂലൈ 27ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും നേരത്തെ പുറത്തിറങ്ങിയിരുന്നു. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍.…

View More ‘ആ കിഴങ്ങനോട് പോയി പണിനോക്കാന്‍ പറ’ കുറുക്കന്റെ ട്രെയിലര്‍ പുറത്ത്

‘കല്യാണം കഴിച്ചാല്‍ മാറാവുന്ന പ്രശ്‌നമേയുള്ളു’ കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പദ്മിനി ‘ ട്രെയ്‌ലര്‍

കുഞ്ചാക്കോ ബോബനെ നായകനാക്കി ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സെന്ന ഹെഗ്ഡേ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘പദ്മിനി’. കുഞ്ഞിരാമായണം, എബി, കല്‍ക്കി, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍…

View More ‘കല്യാണം കഴിച്ചാല്‍ മാറാവുന്ന പ്രശ്‌നമേയുള്ളു’ കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പദ്മിനി ‘ ട്രെയ്‌ലര്‍

‘ബോംബുണ്ടാക്കനറിയുമോ?’- ദിലീപ് – റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടു

മലയാള സിനിമാ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ച ജനപ്രിയനായകന്‍ ദിലീപ് – റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്‌ലര്‍ റിലീസായി. കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ലോഞ്ച് ചടങ്ങിലാണ്…

View More ‘ബോംബുണ്ടാക്കനറിയുമോ?’- ദിലീപ് – റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്‌ലര്‍ പുറത്തുവിട്ടു

‘എടാ കള്ളാ….’ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഏറ്റവും വലിയ പരീക്ഷണ ചിത്രം വാലാട്ടിയുടെ ട്രെയ്‌ലര്‍

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന പുതിയ ചിത്രം വാലാട്ടിയുടെ ട്രെയ്‌ലര്‍ പുറത്തുവന്നു. ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുടെ കഥപറയുന്ന വാലാട്ടി മലയാളത്തിലെ ഒരു പരീക്ഷണ ചിത്രമാണ്. നായകളാണ്…

View More ‘എടാ കള്ളാ….’ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഏറ്റവും വലിയ പരീക്ഷണ ചിത്രം വാലാട്ടിയുടെ ട്രെയ്‌ലര്‍

‘ആനിയായി രജിഷ വിജയനും ശിൽപയായി പ്രിയ വാര്യരും അഭിനയിച്ചു എന്നല്ല ജീവിച്ചു എന്ന് തന്നെ പറയാം’

ബോബി- സഞ്ജയ് കഥയെഴുതി സൂരജ് വര്‍മ്മ സംവിധാനം നിര്‍വ്വഹിച്ച കൊള്ള തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രണ്ടു പെണ്‍കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷ് നിര്‍മ്മിക്കുന്നു. രജിഷ വിജയന്‍, പ്രിയാ…

View More ‘ആനിയായി രജിഷ വിജയനും ശിൽപയായി പ്രിയ വാര്യരും അഭിനയിച്ചു എന്നല്ല ജീവിച്ചു എന്ന് തന്നെ പറയാം’

ദൃശ്യ വിരുന്നൊരുക്കി ആദിപുരുഷിന്റെ ട്രെയ്ലര്‍- ജൂണ്‍ 16ന് തിയേറ്ററുകളില്‍

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമായ ‘ആദിപുരുഷിന്റെ’ ഒഫീഷ്യല്‍ ട്രെയ്ലര്‍ ലോഞ്ച് ചെയ്തു. ആഗോളതലത്തില്‍ ജൂണ്‍ 16 ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. പാന്‍-ഇന്ത്യ സ്റ്റാര്‍…

View More ദൃശ്യ വിരുന്നൊരുക്കി ആദിപുരുഷിന്റെ ട്രെയ്ലര്‍- ജൂണ്‍ 16ന് തിയേറ്ററുകളില്‍

‘നമ്മടെ ഉള്ളിലെ പ്രണയം സത്യമായിരിക്കണം’- ‘അനുരാഗം’ ട്രെയ്‌ലര്‍ എത്തി

ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് ഷഹദ് നിലമ്പൂര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അനുരാഗം’. ചിത്രം ഈ വരുന്ന മെയ് 5…

View More ‘നമ്മടെ ഉള്ളിലെ പ്രണയം സത്യമായിരിക്കണം’- ‘അനുരാഗം’ ട്രെയ്‌ലര്‍ എത്തി