ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി) തനിക്ക് വിളമ്പിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിയുമായി റെയില്‍വേ യാത്രക്കാരി. ഹോമിയോപ്പതി ഡോക്ടര്‍ ആയ ഭൂമിക തന്റെ ട്വിറ്ററിലൂടെയാണ് മോശം ഭക്ഷണത്തെ കുറിച്ച് പറഞ്ഞത്. ‘ഈ…
View More ഇത്രയും മോശം ഭക്ഷണം നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ മക്കള്‍ക്കോ കൊടുക്കുമോ? രോഷത്തോടെ യുവതിtrain
ഓടുന്ന ട്രെയിനിന്റെ വാതിലിനടുത്ത് ഇരുന്ന് സോനു സൂദ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
ബോളിവുഡ് നടന് സോനു സൂദ് പലപ്പോഴും ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത്, എണ്ണമറ്റ ആളുകളെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളെ സഹായിച്ചതിന് ശേഷം സോനു സൂദ് ഒരു ദേശീയ നായകനായി മാറിയിരിക്കുകയാണ്.…
View More ഓടുന്ന ട്രെയിനിന്റെ വാതിലിനടുത്ത് ഇരുന്ന് സോനു സൂദ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ9 മണിക്കൂര്‍ വൈകി ട്രെയിന്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ സ്വീകരിച്ചതിങ്ങനെ
മിക്കപ്പോഴും ട്രെയിന്‍ വൈകിയാണ് വരാറ്. ഇത് യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കാറുണ്ട്. ഏകദേശം ഒമ്പത് മണിക്കൂര്‍ കഴിഞ്ഞ് ഒരു ട്രെയിന്‍ എത്തിയപ്പോള്‍, യാത്രക്കാര്‍ സല്യൂട്ടും കുമ്പിടലും ആര്‍പ്പു വിളികളോടും കൂടിയാണ് വരവ് ആഘോഷിച്ചത്. #Watch: Train…
View More 9 മണിക്കൂര്‍ വൈകി ട്രെയിന്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ സ്വീകരിച്ചതിങ്ങനെട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങി; യാത്രക്കാരനെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍- വീഡിയോ
റെയില്‍വേ സ്റ്റേഷനിലെ അപകടങ്ങളുടെ വീഡിയോ നിരവധി സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. Yet another story of Bravery and Courage !#Everydayheroes RPF ASI…
View More ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ കുടുങ്ങി; യാത്രക്കാരനെ രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍- വീഡിയോഓടുന്ന ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ യുവതിയ്ക്ക് സുഖപ്രസവം
എക്സ്പ്രസ് ട്രെയിനില്‍ വെച്ച് ഒരു സ്ത്രീ കുഞ്ഞിന് ജന്മം നല്കി. അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇവരെ സഹായിച്ചത്. സെക്കന്തരാബാദ്-വിശാഖപട്ടണം തുരന്തോ എക്സ്പ്രസില്‍ യാത്ര ചെയ്യവേ ഗര്‍ഭിണിയായ സ്ത്രീക്ക് പ്രസവവേദന ഉണ്ടായതായി ടൈംസ് ഓഫ്…
View More ഓടുന്ന ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തില്‍ യുവതിയ്ക്ക് സുഖപ്രസവംസ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തിയപ്പോള്‍ നായയെ ട്രാക്കില്‍ നിന്ന് രക്ഷിച്ചയാള്‍ക്ക് അഭിനന്ദന പ്രവാഹം
മുംബൈയിലെ ഒരു സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തിയപ്പോള്‍ ഒരാള്‍ നായയെ റെയില്‍വേ ട്രാക്കില്‍ നിന്ന് രക്ഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ‘മുംബൈ മേരി ജാന്‍’ എന്ന അക്കൗണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന്…
View More സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തിയപ്പോള്‍ നായയെ ട്രാക്കില്‍ നിന്ന് രക്ഷിച്ചയാള്‍ക്ക് അഭിനന്ദന പ്രവാഹംഅച്ഛന്റേയും മകളുടേയും മനോഹരമായ സ്നേഹ പ്രകടനം; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ
അച്ഛനും മകളും തമ്മിലുള്ള ബന്ധം വിവരണാതീതമാണ്. മകള്‍ എത്ര വലുതായാലും അവള് എപ്പോഴും അവരുടെ പിതാവിന്റെ ചെറിയ പെണ്‍കുട്ടിയായി തുടരുന്നു. മുംബൈയിലെ ഒരു ലോക്കല്‍ ട്രെയിനിനുള്ളില്‍ ചിത്രീകരിച്ച ഒരു വീഡിയോ, ഒരു അച്ഛനും മകളും…
View More അച്ഛന്റേയും മകളുടേയും മനോഹരമായ സ്നേഹ പ്രകടനം; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോട്രാക്കിലേക്കു വീണ തന്നെ കൃത്യസമയത്ത് രക്ഷപ്പെടുത്തിയയാളെ തിരഞ്ഞ് 21കാരി
ട്രെയിന്‍ അപകടത്തില്‍ നിന്നും തന്നെ രക്ഷിച്ചയാളെ തിരഞ്ഞ് ഇരുപത്തിയൊന്നുകാരി. ട്രെയിന്‍ വരുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് ട്രാക്കില്‍ നിന്നും തന്നെ രക്ഷിച്ച അപരിചിതനോട് നന്ദിയും പറയുന്നുണ്ട് യുകെ സ്വദേശിയായ ടെഗന് ബദ്ഹാം. ഇലക്ട്രിക് ലൈനില്‍ നിന്ന്…
View More ട്രാക്കിലേക്കു വീണ തന്നെ കൃത്യസമയത്ത് രക്ഷപ്പെടുത്തിയയാളെ തിരഞ്ഞ് 21കാരിഅതിവേഗ ട്രയിനിന്റെ മുന്നിലൂടെ ലഗേജ് എടുത്ത് ഓടി യുവതി; ഞെട്ടിപ്പിക്കുന്ന വീഡിയോ
സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ഞെട്ടിപ്പിക്കുന്നതാണ്. ഐഎഎസ് ഉദ്യോഗസ്ഥന് അവനീഷ് ശരണ്‍ ആണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. സ്റ്റേഷന് എത്തുന്നതിനുമുന്പ് വഴിയില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് ഇറങ്ങി കൂട്ടത്തോടെ ട്രാക്ക് മുറിച്ചുകടക്കുന്ന യാത്രക്കാരാണ്…
View More അതിവേഗ ട്രയിനിന്റെ മുന്നിലൂടെ ലഗേജ് എടുത്ത് ഓടി യുവതി; ഞെട്ടിപ്പിക്കുന്ന വീഡിയോട്രെയിനിനടിയില്പ്പെട്ട ഗര്‍ഭിണിയായ സ്ത്രീയെ രക്ഷിച്ച് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍; സിസിടിവി ദൃശ്യങ്ങള്‍
ഗര്‍ഭിണിയായ സ്ത്രീയെ ട്രെയിനിനടിയില്‍ നിന്ന് രക്ഷിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കോണ്‍സ്റ്റബിള്‍. ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ വിരംഗന ലക്ഷ്മിഭായി റെയില്‍വേ സ്റ്റേഷനില്‍ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ട്രെയിനിന് നേരെ…
View More ട്രെയിനിനടിയില്‍പ്പെട്ട ഗര്‍ഭിണിയായ സ്ത്രീയെ രക്ഷിച്ച് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍; സിസിടിവി ദൃശ്യങ്ങള്‍