കേരള പൊലീസിൽ ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി സർക്കാർ !!

കേരള പൊലീസിൽ ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി സർക്കാർ. ഉന്നത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും സർക്കാർ അഭിപ്രായം തേടി. കേരളത്തിന്റെ അയൽ സംസ്ഥാനം ഉൾപ്പടെ ട്രാൻസ്‍ജെന്‍ഡേഴ്സിനെ സേനയിലേക്ക് എടുക്കാൻ തീരുമാനം എടുത്ത് കഴിഞ്ഞു. ചരിത്രപരമായ ചുവട്…

View More കേരള പൊലീസിൽ ട്രാൻസ്‍ജെന്‍ഡേഴ്സിനെ ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി സർക്കാർ !!