അവന്റെ ഹൃദയം എനിക്ക് നല്‍കി!!! വിവാഹനിശ്ചയ സന്തോഷം പങ്കുവച്ച് സീമ വിനീത്

ട്രാന്‍സ്ജെന്‍ഡറും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് വിവാഹിതയാകുന്നു. താരം തന്നെയാണ് പ്രണയ സാഫല്യത്തിന്റെ ചിത്രങ്ങള്‍ സോഷ്യലിടത്ത് പങ്കുവച്ചത്. വിവാഹനിശ്ചയത്തിന്റെ പ്രണയാര്‍ദ്ര ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. ‘എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി’ എന്ന ക്യാപ്ഷനൊപ്പമാണ്…

View More അവന്റെ ഹൃദയം എനിക്ക് നല്‍കി!!! വിവാഹനിശ്ചയ സന്തോഷം പങ്കുവച്ച് സീമ വിനീത്

ട്രാൻസ്ജെൻഡേഴ്സിന് നൽകിയ വാക്കുപാലിച്ച് സുരേഷ് ​ഗോപി; 12 ലക്ഷം രൂപ കൈമാറി, 10 പേർക്ക് ശസ്ത്രക്രിയ

ട്രാൻസ്ജെൻഡർ സമൂഹത്തിന് സഹായവുമായി നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കായി 12 ലക്ഷം രൂപയാണ് താരം കൈമാറിയത്. 10 ട്രാൻസ്ജെൻഡേഴ്സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കായി ധനസഹായം നൽകാമെന്ന് കേരളപ്പിറവി ദിനത്തിൽ താരസംഘടനയായ അമ്മയുടെ…

View More ട്രാൻസ്ജെൻഡേഴ്സിന് നൽകിയ വാക്കുപാലിച്ച് സുരേഷ് ​ഗോപി; 12 ലക്ഷം രൂപ കൈമാറി, 10 പേർക്ക് ശസ്ത്രക്രിയ

സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും യാത്ര!! പിറവി ചിത്രങ്ങളുമായി ശ്രുതി സിതാര

മിസ് ട്രാന്‍സ് ഗ്ലോബല്‍ ജേതാവായി ശ്രദ്ധേയയാണ് ട്രാന്‍സ് വുമണ്‍ ശ്രുതി സിതാര. മോഡലായ ശ്രുതിയുടെ പുതിയ ഫോട്ടോ ഷൂട്ടാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ‘പിറവി’ എന്ന ആശയത്തിലാണ് ശ്രുതിയുടെ ഫോട്ടോഷൂട്ട്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്നതുപോലെയാണ്…

View More സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും യാത്ര!! പിറവി ചിത്രങ്ങളുമായി ശ്രുതി സിതാര

അഭിരാമിയെ ഐഎഎസ്‌കാരിയാക്കും!! ട്രാന്‍സ് യുവതിയുടെ സ്വപ്‌നം സഫലമാക്കാന്‍ സുരേഷ്‌ഗോപി

വെള്ളിത്തിരയിലെ ഹീറോ മാത്രമല്ല ജീവിതത്തിലും ഹീറോയാണ് നടന്‍ സുരേഷ് ഗോപി. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നല്ല മാതൃകയാണ് താരം. തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും നിര്‍ധനര്‍ക്ക് വേണ്ടിയാണ് താരം മാറ്റി വയ്ക്കാറുള്ളത്. ഇത്തവണത്തെ താരത്തിന്റെ…

View More അഭിരാമിയെ ഐഎഎസ്‌കാരിയാക്കും!! ട്രാന്‍സ് യുവതിയുടെ സ്വപ്‌നം സഫലമാക്കാന്‍ സുരേഷ്‌ഗോപി

മായ്ക്കാൻ കഴിയാതെ നിറഞ്ഞുനിൽക്കുന്ന ഓർമ്മകളുടെ ഓളങ്ങളാണ് ; രണ്ട് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും മായാതെ ആ മുഖം

ഏറെ ചർച്ചകൾക്കും മറ്റും ഇടയാക്കിയ ഒരു സംഭവമായിരുന്നു ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും ആർജെയുമായ അനന്യ കുമാരി അലക്സിന്റെ ആത്മഹത്യ. ലിംഗമാറ്റ ശാസ്ത്രക്രിയയിലുണ്ടായ അപാകത മുഖാന്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ച അനന്യ ഒടുവിൽ മരണം തെരഞ്ഞെടുക്കുകയായിരുന്നു. അനന്യ മരണപ്പെട്ടിട്ട്…

View More മായ്ക്കാൻ കഴിയാതെ നിറഞ്ഞുനിൽക്കുന്ന ഓർമ്മകളുടെ ഓളങ്ങളാണ് ; രണ്ട് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും മായാതെ ആ മുഖം

മോള്‍ക്ക് വോട്ട് ചെയ്യണം എന്ന് വാപ്പ പറഞ്ഞിരുന്നു!! നൂറ് ദിവസം നിന്ന് ലാലേട്ടന്റെ കൂടെ സ്റ്റേജില്‍ നില്‍ക്കാമായിരുന്നില്ലേ, വാപ്പ ചോദിച്ചിരുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ട്രാന്‍സ് ജെന്‍ഡര്‍ നാദിറ മെഹ്‌റിന്‍. ടിക്കറ്റ് ടു ഫിനാലെ ജയിച്ചിട്ടും പക്ഷേ ഫിനാലെയില്‍ നാദിറ എത്തിയില്ല. മലയാളം ബിഗ് ബോസ് ഷോയുടെ ചരിത്രത്തില്‍…

View More മോള്‍ക്ക് വോട്ട് ചെയ്യണം എന്ന് വാപ്പ പറഞ്ഞിരുന്നു!! നൂറ് ദിവസം നിന്ന് ലാലേട്ടന്റെ കൂടെ സ്റ്റേജില്‍ നില്‍ക്കാമായിരുന്നില്ലേ, വാപ്പ ചോദിച്ചിരുന്നു

ട്രാന്‍സ് ദമ്പതികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വേര്‍പിരിഞ്ഞു!!!

ട്രാന്‍സ് ദമ്പതികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വേര്‍പിരിയുന്നു. കഴിഞ്ഞ ഫെബ്രുവരി 14ന് പ്രണയ ദിനത്തിലായിരുന്നു വിവാഹം കഴിഞ്ഞത്. രണ്ടര മാസം നീണ്ടുനിന്ന ദാമ്പത്യത്തിന് ശേഷമാണ് ഇരുവും വിവാഹമോചനം തേടിയത്. ഏറെ നാളത്തെ പ്രണയത്തിന്…

View More ട്രാന്‍സ് ദമ്പതികളായ പ്രവീണ്‍ നാഥും റിഷാന ഐഷുവും വേര്‍പിരിഞ്ഞു!!!

‘പഴയ പാസ്‌പോര്‍ട്ടില്‍ പുരുഷനും പുതിയതില്‍ സ്ത്രീയും’! രഞ്ജു രഞ്ജിമര്‍ ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങി

പാസ്‌പോര്‍ട്ടിലെ പേര് വ്യത്യാസം കാരണം ദുബൈ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കുടുങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. 30 മണിക്കൂര്‍ നേരമാണ് രഞ്ജു രഞ്ജിമാര്‍ ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങിയത്. തിങ്കളാഴ്ച രാവിലെ ആറിന്…

View More ‘പഴയ പാസ്‌പോര്‍ട്ടില്‍ പുരുഷനും പുതിയതില്‍ സ്ത്രീയും’! രഞ്ജു രഞ്ജിമര്‍ ദുബൈ വിമാനത്താവളത്തില്‍ കുടുങ്ങി

ഞാന്‍ ഒരു ആണല്ല, എന്റെ ഉള്ളില്‍ പെണ്ണ് ആണ് എന്ന് ആദ്യമായി പറഞ്ഞത് അമ്മയോടും സഹോദരനോടും! അവരുടെ മറുപടി വഴിത്തിരിവായി; ജീവിതകഥ പറഞ്ഞ് അപ്‌സര

ഓരോ ട്രാന്‍ജെന്‍ഡേഴ്‌സിനും തങ്ങളുടെ ജീവിത കഥ പറയുമ്പോള്‍ പിന്നിട്ട ദുരനുഭവങ്ങള്‍ കൂടി പറയാനുണ്ടാകും. സ്വന്തം വീട്ടുകാര്‍ പോലും അംഗീകരിക്കാത്തതാണ് പലരുടെയും ജീവിത വഴിയില്‍ പ്രതിസന്ധികള്‍ കൂട്ടുന്നതും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥപറയുകയാണ്…

View More ഞാന്‍ ഒരു ആണല്ല, എന്റെ ഉള്ളില്‍ പെണ്ണ് ആണ് എന്ന് ആദ്യമായി പറഞ്ഞത് അമ്മയോടും സഹോദരനോടും! അവരുടെ മറുപടി വഴിത്തിരിവായി; ജീവിതകഥ പറഞ്ഞ് അപ്‌സര

‘പൊതു സൗന്ദര്യസങ്കല്‍പങ്ങളെ തിരുത്തിയെഴുതുക’ രവി വര്‍മ ചിത്രങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലുകള്‍

രാജാ രവിവര്‍മ ചിത്രങ്ങളുടെ മാതൃകയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലുകള്‍ നടത്തിയ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. ശീതള്‍ ശ്യാം, സാന്ദ്ര, ഹണി എന്നിവരാണ് രവി വര്‍മ ചിത്രങ്ങളുടെ മാതൃകയില്‍ ഒരുങ്ങിയത്. പൊതു സൗന്ദര്യ സങ്കല്‍പങ്ങളെ തിരുത്തിയെഴുതുകയെന്ന ഉദ്ദേശ്യത്തോടെ ഫോട്ടോഗ്രഫര്‍…

View More ‘പൊതു സൗന്ദര്യസങ്കല്‍പങ്ങളെ തിരുത്തിയെഴുതുക’ രവി വര്‍മ ചിത്രങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലുകള്‍