twitter video

നൂഴല്‍ ചടങ്ങ്; ആചാരത്തിനിടെ ആനയുടെ പ്രതിമയ്ക്കടിയില്‍ കുടുങ്ങി ഭക്തന്‍- വീഡിയോ

ക്ഷേത്രങ്ങളില്‍ പോകാനും അനുഗ്രഹം നേടാനുമായി ആളുകള്‍ പലപ്പോഴും സംസ്ഥാന അതിര്‍ത്തികള്‍ കടന്നു പോലും പോകുന്നു. പ്രത്യേക വഴിപാടുകളും പൂജകളും നടത്തുന്നവരുണ്ട്. ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ വെല്ലുവിളി നിറഞ്ഞ വഴികള്‍…

1 year ago