മോദി ഇന്ത്യ ഭരിക്കുന്നപോലെ ഒരു മതത്തിന്റെ വികാരത്തെ മുതലെടുത്തു കൊണ്ട് മോഹൻലാലിനെ തകർക്കാൻ ഉണ്ണി മുകുന്ദൻ..

ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം.ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ ആണ്.എന്നാൽ ചിത്രം വളരെ മികച്ച രീതിയിൽ ഇപ്പോൾ റെക്കോർഡുകൾ നേടിയിരിക്കുകയാണ്.ഉണ്ണി മുകുന്ദന്റെ കരിയറിൽ തന്നെ ഉള്ള ഏറ്റവും മികച്ച വിജയം നേടിയ ചിത്രം…

View More മോദി ഇന്ത്യ ഭരിക്കുന്നപോലെ ഒരു മതത്തിന്റെ വികാരത്തെ മുതലെടുത്തു കൊണ്ട് മോഹൻലാലിനെ തകർക്കാൻ ഉണ്ണി മുകുന്ദൻ..

ആകാംഷ നിറച്ച ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ട്രെയിലർ പുറത്തു!! 

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘മാളികപ്പുറം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ട്, എട്ടു വയസ്സുകാരിയായ ഒരു കുട്ടിയുടയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ഇത്,മാളിക പുറം എനിക്കൊരു സിനിമ മാത്രമല്ല…

View More ആകാംഷ നിറച്ച ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ട്രെയിലർ പുറത്തു!! 

ആ പോസ്റ്റ് അങ്ങനെ വന്നതുകൊണ്ടാണല്ലോ അത്തരത്തിൽ  ഗോസിപ്പ് വന്നത്, ഉണ്ണിമുകുന്ദനോട് സോറി പറഞ്ഞു സ്വാസിക!!

മിനിസ്ക്രീൻ  രംഗത്തുടെ ബിഗ് സ്‌ക്രീനിൽ എത്തിയ നടിയാണ് സ്വാസിക.തന്റെ കരിയർ തന്നെ മാറ്റിമറിച്ച സിനിമയാണ് ചതുരം എന്ന് താരം മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ ആ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകൾ അഭിനയിച്ചതിന് പറ്റി  നടി പറഞ്ഞ…

View More ആ പോസ്റ്റ് അങ്ങനെ വന്നതുകൊണ്ടാണല്ലോ അത്തരത്തിൽ  ഗോസിപ്പ് വന്നത്, ഉണ്ണിമുകുന്ദനോട് സോറി പറഞ്ഞു സ്വാസിക!!

ഉണ്ണിമുകുന്ദന്റെ ‘ഖല്‍ബിലെ ഹൂറി’ വരുന്നു..! കാത്തിരിക്കൂ എന്ന് താരം!

മലയാള സിനിമയിലെ യുവ താരനിരയില്‍ ശ്രദ്ധേയനായ നടനാണ് ഉണ്ണി മുകുന്ദന്‍. താരത്തിന്റേതായി പുറത്ത് വരുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കുടുംബ ചിത്രമാണ്…

View More ഉണ്ണിമുകുന്ദന്റെ ‘ഖല്‍ബിലെ ഹൂറി’ വരുന്നു..! കാത്തിരിക്കൂ എന്ന് താരം!

ഈദ് മുബാറക്കിന് ആ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍! ഇത് “ഷെഫീക്കിന്റെ സന്തോഷം”!!

തന്റെ ഏറ്റവും പുതിയ സിനിമയായ ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൂടി ഓര്‍ത്തുകൊണ്ട് ഒരുപാട് സന്തോഷത്തോടെ തന്റെ സിനിമയുടെ പോസ്റ്റര്‍ പങ്കുവെയ്ക്കുന്നു എന്നാണ്…

View More ഈദ് മുബാറക്കിന് ആ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍! ഇത് “ഷെഫീക്കിന്റെ സന്തോഷം”!!

സാധാരണക്കാരുടെ കഥ പറയാന്‍ മാത്രം ഇഷ്ടപ്പെടുന്ന ഉണ്ണി മുകുന്ദന്‍..!! ചില രീതികള്‍ മാറണമെന്നും താരം..!!

ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ സിനിമാ കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമയായിരുന്നു മേപ്പടിയാന്‍. ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും സിനിമ നേരിട്ടെങ്കിലും ഇന്നും മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ വിജയഗാഥ തുടരുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബാംഗ്ലൂര്‍…

View More സാധാരണക്കാരുടെ കഥ പറയാന്‍ മാത്രം ഇഷ്ടപ്പെടുന്ന ഉണ്ണി മുകുന്ദന്‍..!! ചില രീതികള്‍ മാറണമെന്നും താരം..!!

‘ഷര്‍ട്ട് ധരിച്ചിരിക്കുന്നയാള്‍ ഇതിഹാസമാണ്’ മമ്മൂട്ടിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ‘പുഞ്ചിരിക്കുന്ന രണ്ടു പുരുഷന്മാരെയാണ് നിങ്ങള്‍ കാണുന്നത്, അതില്‍ ഷര്‍ട്ട് ധരിച്ചിരിക്കുന്ന ഒരാള്‍ ഇതിഹാസമാണ്” എന്ന് കുറിച്ചുകൊണ്ടായിരുന്നു ഉണ്ണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ്…

View More ‘ഷര്‍ട്ട് ധരിച്ചിരിക്കുന്നയാള്‍ ഇതിഹാസമാണ്’ മമ്മൂട്ടിയെ കുറിച്ച് ഉണ്ണി മുകുന്ദന്‍

ഒരു മതത്തേയും തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍..!! മേപ്പടിയാന്റെ പേരില്‍ വ്യാജപ്രചരണങ്ങൾ

ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മേപ്പടിയാന്‍ എന്ന ചിത്രം ഇപ്പോഴിതാ ഒരു കുടുംബ ഹിറ്റായി മാറിയിരിക്കുകയാണ്. പതിവില്‍ നിന്നും വളരെ വ്യത്യസ്തമായൊരു ലുക്കിലും കഥാപാത്രത്തിലുമാണ് ഉണ്ണി മുകുന്ദന്‍ ഈ സിനിമയില്‍ എത്തിയത്. മാത്രമല്ല ഉണ്ണി…

View More ഒരു മതത്തേയും തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദന്‍..!! മേപ്പടിയാന്റെ പേരില്‍ വ്യാജപ്രചരണങ്ങൾ

ഉണ്ണിമുകുന്ദന്റെ വിവാഹം നടിയോടൊപ്പം തന്നെ..! തീരുമാനം അമ്മയുടേത്!!

മലയാള സിനിമയിലെ യുവ താരനിരയില്‍ ഒരുപാട് ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദന്‍. അഭിനയ കലയോടൊപ്പം ബോഡി ഫിറ്റ്‌നസും ജീവിതത്തിന്റെ പ്രാധാന ഭാഗമായി കണക്കാക്കുന്ന ഈ നടന് മലയാളത്തിന്റെ സ്വന്തം മസില്‍ അളിയന്‍ എന്ന വിളിപ്പേര്…

View More ഉണ്ണിമുകുന്ദന്റെ വിവാഹം നടിയോടൊപ്പം തന്നെ..! തീരുമാനം അമ്മയുടേത്!!

ഉണ്ണിമുകുന്ദന്റെ ഓഫീസിലെ റെയ്‌ഡ്‌ !! കാരണം ഇതായിരുന്നു… മേപ്പടിയാന്‍ നിര്‍മ്മിച്ചത് കള്ളപ്പണം ഉപയോഗിച്ചോ?!!

സിനിമാ പാരമ്പര്യമില്ലാത്ത പശ്ചാത്തലത്തില്‍ നിന്നും തന്റെ കഴിവ് കൊണ്ട് ഈ മേഖലയിലേക്ക് എത്തിയ താരമാണ് ഉണ്ണി മുകുന്ദന്‍. അഭിനയവും ഫിറ്റ്‌നസുമെല്ലാം ഒരുപോലെ കൊണ്ടുപോകുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ ആരാധകരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ്…

View More ഉണ്ണിമുകുന്ദന്റെ ഓഫീസിലെ റെയ്‌ഡ്‌ !! കാരണം ഇതായിരുന്നു… മേപ്പടിയാന്‍ നിര്‍മ്മിച്ചത് കള്ളപ്പണം ഉപയോഗിച്ചോ?!!