four of ramadevis five daughter sare getting married

രമാദേവിയുടെ പഞ്ചരത്‌നങ്ങളിൽ നാലു പേര് വിവാഹിതർ ആകുന്നു.

ജനനംകൊണ്ടു തന്നെ പ്രസിദ്ധി നേടിയ പോത്തന്‍കോട് സ്വദേശികളായ സഹോദരിമാര്‍ വിവാഹിതരാകുന്നു. നന്നാട്ടുകാവില്‍ ‘പഞ്ചരത്‌ന’ത്തില്‍ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവരാണ് ഏപ്രിലില്‍ ഗുരുവായൂരില്‍ വച്ച്‌ വിവാഹിതരാക്കുന്നത്. ഏക സഹോദരന്‍ ഉത്രജന്‍…

View More രമാദേവിയുടെ പഞ്ചരത്‌നങ്ങളിൽ നാലു പേര് വിവാഹിതർ ആകുന്നു.