സംവിധായകൻ വി.എം വിനുവിന്റെ മകൾ വിവാഹിതയായി

പ്രശസ്ത സംവിധായകൻ വി. എം വിനുവിന്റെ മകൾ വർഷ വിവാഹിതയായി. കോഴിക്കോട് വെച്ചായിരുന്നു വിവാഹം, നിത്യാനന്ദ്‌ ആണ് വർഷയുടെ വരൻ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്, വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ…

View More സംവിധായകൻ വി.എം വിനുവിന്റെ മകൾ വിവാഹിതയായി