ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രൊപ്പോസ് ചെയ്ത്; വീഡിയോ

ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവി വേണുഗോപാലിനെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത്. നടി തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വൈഷ്ണവിയുടെ ദീര്‍ഘകാലസുഹൃത്തായ രാഘവ് നന്ദകുമാറാണ് താരത്തെ ഫോട്ടോഷൂട്ടിനിടയില്‍ പ്രൊപ്പോസ് ചെയ്തത്.   View this…

View More ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രൊപ്പോസ് ചെയ്ത്; വീഡിയോ