ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്‌- വംശി പൈഡിപ്പള്ളി

കാശ് കൊടുത്ത് ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവര്‍ക്ക് വിമര്‍ശിക്കാനും അവകാശമുണ്ടെന്ന് ‘വാരിസ്’ സംവിധായകന്‍ വംശി പൈഡിപ്പള്ളി. വിമര്‍ശനങ്ങളില്‍ നിന്ന് വേണ്ടത് സ്വീകരിക്കുമെന്നും ആവശ്യമില്ലാത്തത് തളളിക്കളയുമെന്നും അദ്ദേഹം പറയുന്നു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമയും ഇല്ല.…

View More ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്‌- വംശി പൈഡിപ്പള്ളി