‘ഇങ്ങനെ ആണെങ്കില്‍ മഞ്ജു വാര്യര്‍ നമ്മുടെ കയ്യില്‍ നിന്ന് പോകും… നനഞ്ഞ ചന്ദ്രിക സോപ്പ് പോലെ’

മഞ്ജു വാര്യരും സൗബിനും പ്രധാന വേഷങ്ങളിലെത്തുന്ന വെള്ളരിപട്ടണം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നവാഗതനായ മഹേഷ് വെട്ടിയാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ ഫുള്‍ഓണ്‍ സ്റ്റുഡിയോസിന്റെ ബാനറിലാണ്…

View More ‘ഇങ്ങനെ ആണെങ്കില്‍ മഞ്ജു വാര്യര്‍ നമ്മുടെ കയ്യില്‍ നിന്ന് പോകും… നനഞ്ഞ ചന്ദ്രിക സോപ്പ് പോലെ’

ഇന്ദിരാഗാന്ധിയായി മഞ്ജു, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിനും!!! സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് വെള്ളരിപട്ടണം ടീം

സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് വെള്ളരിപട്ടണം ടീം. ഇന്ദിരാഗാന്ധിയുടെ മേക്ക് ഓവറിലെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഒപ്പം ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിന്‍ ഷാഹിറുമുണ്ട്. പുതിയ ചിത്രം വെള്ളരിപട്ടണത്തിന്റെ പോസ്റ്ററിലാണ് വ്യത്യസ്തമായെത്തി സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. ‘രാഷ്ട്രീയം പറയാന്‍…

View More ഇന്ദിരാഗാന്ധിയായി മഞ്ജു, ചര്‍ക്കയില്‍ നൂല്‍നൂറ്റ് സൗബിനും!!! സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് വെള്ളരിപട്ടണം ടീം

ഈ തിരഞ്ഞെടുപ്പില്‍ സുനന്ദയുടെ ലക്ഷ്യമെന്താണ്? വെള്ളരിപട്ടണത്തിന്റെ ക്യാരക്ടര്‍ റീല്‍

ഇതു തൃക്കാക്കരയല്ല, തിരഞ്ഞെടുപ്പ് ചൂടിലായ മറ്റൊരു സ്ഥലമാണ്. ചക്കരക്കുടം എന്നാണ് ആ നാടിന്റെ പേര്. അവിടത്തെ പ്രധാനസ്ഥാനാര്‍ഥികളിലൊരാളെ പരിചയപ്പെടുത്തി കൊണ്ടുള്ള വെള്ളരിപട്ടണത്തിന്റെ ക്യാരക്ടര്‍ റീല്‍ പുറത്ത്. മഞ്ജുവാര്യരുടെ കെ.പി.സുനന്ദ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള…

View More ഈ തിരഞ്ഞെടുപ്പില്‍ സുനന്ദയുടെ ലക്ഷ്യമെന്താണ്? വെള്ളരിപട്ടണത്തിന്റെ ക്യാരക്ടര്‍ റീല്‍