‘ദ്വാദശിയില്‍..’ കവര്‍ സോങ്ങിന് അതിമനോഹരമായി ചുവടുവെച്ച് റിമി ടോമി

കവര്‍ സോങ്ങുകള്‍ അതിമനോഹരമായി ആലപിക്കുന്ന റിമിയുടെ വീഡിയോകള്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. എന്നാല്‍ ഇത്തവണ കവര്‍ സോങ്ങിന് വേണ്ടി പാടുക മാത്രമല്ല, ചുവടു വെക്കുക കൂടി ചെയ്തിട്ടുണ്ട് താരം. കമല്‍ സംവിധാനം ചെയ്ത ‘മധുരനൊമ്പരക്കാറ്റ്’…

View More ‘ദ്വാദശിയില്‍..’ കവര്‍ സോങ്ങിന് അതിമനോഹരമായി ചുവടുവെച്ച് റിമി ടോമി