പണ്ട‌ത്തെ വിജയ് ആയിരുന്നെങ്കിൽ ഒരാഴ്ച വീടിന് പുറത്തിറങ്ങില്ല; വെളിപ്പെടുത്തൽ

അന്തരിച്ച നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങുമ്പോൾ തമിഴ് സൂപ്പർതാരം വിജയിക്ക് ചെരുപ്പേറ് കിട്ടിയത് തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ചിരുന്നു. കാറിൽ കയറാൻ പോകുന്ന വഴിയാണ് നടന് നേരെ ചെരുപ്പേറ് ഉണ്ടായത്.…

View More പണ്ട‌ത്തെ വിജയ് ആയിരുന്നെങ്കിൽ ഒരാഴ്ച വീടിന് പുറത്തിറങ്ങില്ല; വെളിപ്പെടുത്തൽ

വിജയകാന്ത് വീണ്ടും ആശുപത്രിയില്‍!!

പ്രശസ്ത തെന്നിന്ത്യന്‍ നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം. കഴിഞ്ഞ മാസമാണ് ശ്വാസകോശ രോഗത്തിനെ തുടര്‍ന്ന് താരത്തിനെ ആശുപത്രിയിലാക്കിയിരുന്നു.…

View More വിജയകാന്ത് വീണ്ടും ആശുപത്രിയില്‍!!

വിജയ്കാന്ത് ആരോഗ്യവാനാണ്!!! അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടനും രാഷ്ട്രീയ നേതാവുമായ വിജയ്കാന്തിനെ ആരോഗ്യനിലയെ കുറിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് കുടുംബം. താരത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ തള്ളിയിരിക്കുകയാണ് താരത്തിന്റെ ഭാര്യ പ്രേമതലത. വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നെന്ന് ഭാര്യ…

View More വിജയ്കാന്ത് ആരോഗ്യവാനാണ്!!! അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ

വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരം!! മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറായി ആരോഗ്യനില മെച്ചപ്പെടാതെ തുടരുകയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ചികിത്സയുടെ ഭാഗമായി 14 ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടതായി വരുമെന്നും…

View More വിജയകാന്തിന്റെ ആരോഗ്യനില ഗുരുതരം!! മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

നടൻ വിജയകാന്ത് ആശുപത്രിയിൽ; ഐസിയുവിലെന്ന് റിപ്പോർട്ടുകൾ

നടനും ഡി എം ഡി കെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍. കടുത്ത ചുമയും ജലദോഷവും ബാധിച്ചതിനെ തുടര്‍ന്നാണ് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തിലെ വീക്കം മൂലം വിജയകാന്തിന് ചെറിയ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ട്. വിജയകാന്തിന് വേഗം…

View More നടൻ വിജയകാന്ത് ആശുപത്രിയിൽ; ഐസിയുവിലെന്ന് റിപ്പോർട്ടുകൾ

തമിഴ് നടൻ വിജയകാന്തിന് കോവിഡ് സ്ഥിതീകരിച്ചു

തമിഴ് നടൻ വിജയകാന്തിന് കോവിഡ് സ്ഥിതീകരിച്ചു, രോഗബാധയെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയകാന്ത് കോവിഡ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. ആരാധകര്‍ വിജയ്കാന്തിന്‍്റെ ആരോഗ്യത്തിന്…

View More തമിഴ് നടൻ വിജയകാന്തിന് കോവിഡ് സ്ഥിതീകരിച്ചു