കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും ഇപ്പോള്‍ കൊമ്പ്കോര്ക്കുന്നതിലെ പ്രധാനപ്പെട്ട വിഷയമാണ് കെ-റെയില്‍. വരാനിരിക്കുന്ന അഴിമതികളുടെ കണക്ക് നിരത്തിയാണ് കെ റെയില്‍ കേരളത്തില്‍ കൊണ്ട് വരരുത് എന്ന് പ്രതിപക്ഷം അടിവരയിട്ടു…