പാര്‍വ്വതി നമ്ബ്യാര്‍ക്ക് വിവാഹം…

നടി പാര്‍വ്വതി നമ്ബ്യാര്‍ വിവാഹിതയാവുന്നു. വിനീത് മേനോന്‍ ആണ് വരന്‍. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്ബ്യാര്‍…

View More പാര്‍വ്വതി നമ്ബ്യാര്‍ക്ക് വിവാഹം…