സീരിയല്‍ നടി നക്ഷത്ര വിവാഹിതയായി; വരന്‍ ടാറ്റൂ കലാകാരന്‍ വിശ്വ

തമിഴ് സീരിയല്‍ നടി നക്ഷത്ര വിവാഹിതയായി. ടാറ്റൂ കലാകാരനായ വിശ്വയാണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെയായിരുന്നു താരത്തിന്റെ വിവാഹം. വിശ്വവും നക്ഷത്രയും ഏറെ നാളായി പ്രണയത്തിലായിരുന്നു. സീ തമിഴ് ചാനലിന്റെ എക്‌സിക്യൂട്ടീവ്…

View More സീരിയല്‍ നടി നക്ഷത്ര വിവാഹിതയായി; വരന്‍ ടാറ്റൂ കലാകാരന്‍ വിശ്വ