കാത്തിരിപ്പുകൾക്കൊടുവിൽ ‘തല’യുടെ വിവേകം നാളെ തീയേറ്ററുകളിൽ

കാത്തിരിപ്പിനൊടുവില്‍ തമിഴകത്തിന്‍റെ  തല അജിത്തിന്റെ പുതിയ ചിത്രം വിവേകം വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. മുളകുപാടം ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിനെടുത്തിരിക്കുന്നത്. കേരളത്തില്‍ മാത്രം ചിത്രം മുന്നൂറു തിയേറ്ററുകളില്‍ റിലീസ് ചെയ്യും.  റെക്കോര്‍ഡ് റിലീസ് ആണ് ടോമിച്ചന്‍…

View More കാത്തിരിപ്പുകൾക്കൊടുവിൽ ‘തല’യുടെ വിവേകം നാളെ തീയേറ്ററുകളിൽ