വിജയ് ദേവരകൊണ്ടയോട് തനിക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ട്!

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് തമന്ന, നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു, നിരവധി ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപെട്ടു, നിരവധി ആരാധകരാണ് തമന്നക്ക് ഉള്ളത്, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും തമന്ന…

Tamannaah about Vijay Devarakonda

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് തമന്ന, നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു, നിരവധി ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപെട്ടു, നിരവധി ആരാധകരാണ് തമന്നക്ക് ഉള്ളത്, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും തമന്ന അഭിനയിച്ച് കഴിഞ്ഞു, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തമന്നക്ക് കൊറോണ പിടിപെട്ടതായി വാർത്തകൾ വന്നത്. അസുഖം ഭേദമായതിനു ശേഷം താരം ഷൂട്ടിങ് തിരക്കുകളിലേക്ക് തിരികെ പോകുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ മനസ്സിൽ ഉള്ള ആഗ്രഹം തുറന്നു പറയുകയാണ് തമന്ന. tamannah

സാമന്ത അവതരിപ്പിക്കുന്ന ഒരു പരുപാടിയിൽ പങ്കെടുക്കേ ആണ് സാമന്തയുടെ ഒരു ചോദ്യത്തിന് തമന്ന മറുപടി നൽകിയത്. പലപ്പോഴും സാമന്ത അവതരിപ്പിക്കുന്ന ഈ പരുപാടി പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. കാരണവും ഷോയിൽ പങ്കെടുക്കുന്ന അഥിതികളോട് സാമന്ത ചോദിക്കുന്ന ചോദ്യങ്ങളും അതിനു അവർ നൽകുന്ന മറുപടികളുമാണ് അതിനു കാരണം. ഇപ്പോൾ അത് പോലെ തന്നെ വളരെ രസകരമായ ഒരു ചോദ്യം ആണ് താരം തമ്മന്നയോട് ചോദിച്ചിരിക്കുന്നത്. അതിന് തമന്ന നൽകുന്ന മറുപടിയും ആണ് ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്.

സമന്തയുടെ ചോദ്യം ഇങ്ങനെയായിരുന്നു. ഓൺ സ്‌ക്രീനിൽ ഇനി ആരെയും ചുംബിക്കില്ല യെന്നൊരു റൂൾ തമന്ന വെച്ചിരുന്നു. എന്നാൽ ഇനി ആരെയും ചുംബിക്കില്ല എന്ന റൂൾ ബ്രേക്ക് ചെയ്യുകയാണെങ്കിൽ ആരായിരിക്കും ആ വ്യക്തി എന്നായിരുന്നു സാമന്തയുടെ ചോദ്യം. അതിനു ഉടൻ തന്നെ തമന്ന മറുപടി പറയുകയും ചെയ്തിരുന്നു. അത് വിജയ് ദേവരകൊണ്ട ആണെന്നാണ് തമന്ന നൽകിയ മറുപടി. ഇത്രയും സെൻസേഷണൽ ആയി നിൽക്കുന്ന താരത്തിന്റെ ക്രഷ് വിജയ് ദേവര്കൊണ്ട ആണെന്ന് അറിഞ്ഞതിന്റെ അത്ഭുതത്തിൽ ആണ് ആരാധകരും.