Thursday July 2, 2020 : 9:37 PM
Home Current Affairs തന്റെ വിശേഷങ്ങൾ പങ്കുവെച്ച് തങ്കു പൂച്ച !! വൈറലായ ടീച്ചർ സായി ശ്വേതയുടെ ഇന്റർവ്യൂ കാണാം

തന്റെ വിശേഷങ്ങൾ പങ്കുവെച്ച് തങ്കു പൂച്ച !! വൈറലായ ടീച്ചർ സായി ശ്വേതയുടെ ഇന്റർവ്യൂ കാണാം

- Advertisement -

കഴിഞ്ഞ ദിവസം ആരംഭിച്ച ഓൺലൈൻ ക്ലാസിൽ പിഞ്ചു കുഞ്ഞുങ്ങൾക്ക് ക്ലാസ്സെടുത്ത് വൈറലായി മാറിയിരിക്കുകയാണ് സായി ടീച്ചർ. തങ്കുപൂച്ചയുടെയും മിട്ടു പൂച്ചയുടെയും കഥപറഞ്ഞാണ് ടീച്ചര്‍ ടിവിക്കു മുന്നില്‍ കുട്ടികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്. പുറമേരി പഞ്ചായത്തിലെ മുതുവടത്തൂര്‍ എല്‍ പി സ്‌കൂള്‍ അധ്യാപികയായ സായി ടീച്ചറാണ് വിക്ടര്‍ ചാനലിലൂടെ ഓണ്‍ലൈന്‍ സാങ്കേതികതയിലൂടെ വിരസതയില്ലാതെ ബോധനരീതിയുടെ വ്യത്യസ്തതകൊണ്ട് .ശ്രദ്ധേയയായത്. ഒരു വര്‍ഷം മാത്രമാണ് അധ്യാപനപരിചയമെങ്കിലും വര്‍ഷങ്ങളുടെ അനുഭവസമ്ബത്തുണ്ടെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ടീച്ചറുടെ പഠനരീതി.

പൂച്ചയുടെ കഥ അവതരിപ്പിച്ചാണ് അധ്യാപിക പിഞ്ചു കുട്ടികളെ ആകര്‍ഷിച്ചത്. ഓണ്‍ലൈന്‍ പഠനത്തിന്റെ ഒന്നാം പാഠം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയില്‍ ടിവിക്കു മുന്നിലെത്തിയ മുതിര്‍ന്നവരും ടീച്ചറുടെ ക്ലാസില്‍ ആകൃഷ്ടയായി. ഒന്നാം ക്ലാസില്‍ ആദ്യദിവസം എത്തുന്ന അങ്കലാപ്പൊന്നുമില്ലാതെ കുട്ടികള്‍ രസിച്ചിരുന്നാണ് പഠനം തുടങ്ങിയത്. സായിടീച്ചര്‍ സാമൂഹ്യമാധ്യമങ്ങളിലും വൈറലായി. ഇതോടെ ട്രോളന്‍മാരും രംഗത്തെത്തി.

എന്നാൽ നിരവധി പേരാണ് ടീച്ചർക്ക് ആശംസയുമായി എത്തിയത്, ഇപ്പോൾ തന്റെ വിശേഷങ്ങൾ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പങ്കുവെച്ച് സായി ടീച്ചർ എത്തിയിരിക്കുകയാണ്. സായി ടീച്ചറിന്റെ വിശേഷങ്ങൾ കാണാം.

 

കടപ്പാട്  : Indian Cinema Gallery

 

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

കള്ളനെന്ന് ആരോപിച്ചു കയ്യും കാലും കെട്ടി, യുവാവിനെ ഉറുമ്പിന്‍ കൂട്ടില്‍ തള്ളുന്ന...

കേവലം പതിനഞ്ചോ പതിനാറോ മാത്രം വയസ്സ് തോന്നിക്കുന്ന യുവാവിനെയാണ് കൈകള്‍ പിറകോട്ടു കെട്ടി കാലുമായി ബന്ധിപ്പിച്ചു കൊണ്ട് ഒരറ്റം കഴുത്തിലൂടെയും ഇട്ടു കൊണ്ട് ബക്കറ്റ് കൊണ്ട് പോകുന്ന പോലെ ആളുകള്‍ എടുത്തു നടന്നത്. ബ്രസീലിലെ...
- Advertisement -

ആ കുരുന്ന് ഇനി കേരളത്തിന്റെ തീരാ നോവ്. മർദനത്തിനിരയായ ഏഴു വയസുകാരൻ...

മർദനത്തിനിരയായി വെന്റിലേറ്ററിൽ ആയിരുന്ന  ഏഴു വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങി. അമ്മയുടെ സുഹൃത്തിന്റെ മര്‍ദനമേറ്റ് ആശുപത്രിയിലായി പത്താംദിവസമാണ്, കേരളത്തിന്റെ മുഴുവൻ പ്രാർത്ഥനകളും വിഫലമാക്കി ആ കുഞ്ഞു ജീവൻ യാത്രയായത്. രാവിലെ 11.35ന് ആണ് ഡോക്ടർമാർ...

വൃദ്ധയായ വഴിയോരക്കച്ചവടകാരിയോട് ആ ആന കാണിച്ച കാരുണ്യം ഇപ്പോൾ ആന പ്രേമികളിൽ...

ആനയോളം നന്ദിയും സ്നേഹവും ഉള്ള മൃഗം വേറെ ഇല്ല എന്നാണ് ആനപ്രേമികൾ ഒന്നടങ്കം പറയുന്നത്. അതിനു ഏറ്റവും പുതിയ ഒരു ഉദാഹരണം അവർ തന്നെ ചൂണ്ടികാട്ടുന്നുമുണ്ട്. ഒരു വഴിയോര കച്ചവടക്കാരിയായ വൃദ്ധയായ അമ്മയോട്...

വ്യക്തിവൈരാഗ്യം തീർക്കാൻ ബലാൽക്കാരം നടത്തി സംവിധായകൻ ആഷിഖ് അബുവിന്റെ ഫേസ്ബുക് പോസ്റ്റ്

വ്യക്തിവൈരാഗ്യം തീർക്കാൻ ബലാൽക്കാരം നടത്തി അത് മൊബൈലിൽ പകർത്തി കൊണ്ടുവരാൻ കൊട്ടേഷൻ കൊടുത്തു എന്നതാണ് കേരളാ പോലീസ് ദിലീപ് എന്ന വ്യക്തിയിൽ ചാർത്തിയ കുറ്റം. ശ്രീനിയേട്ടൻ പറഞ്ഞതുപോലെതന്നെ അതിബുദ്ധിമാനായ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല...

അറിയുമോ, ആര്‍ത്തവത്തുണി ഇല്ലാത്തതിനാല്‍ മണ്ണുപയോഗിക്കുന്ന സ്ത്രീകളെ!

പത്തോ പന്ത്രണ്ടോ വയസില്‍ വിവാഹിതയാവുക, ഇരുപത് വയസില്‍ രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയാവുക, മുപ്പത് വയസില്‍ അമ്മൂമ്മയാവുക . വര്‍ത്തമാനകാലത്തെ മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല ഇത്. പക്ഷെ ഭൂരിഭാഗം ഇന്ത്യന്‍ ഗ്രാമങ്ങളിലേയും...

ഒരു 10 രൂപ തരുമോ മോനെ.. കാശായി പറ്റിലെങ്കില്‍ രണ്ട് പൊറോട്ട...

മാധ്യമപ്രവര്‍ത്തകനായ സിജു കെ.എം  ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.  ഏറെ ശ്രദ്ധേയമായിരുന്നു ആദ്ദേഹത്തിന്റെ വാക്കുകള്‍. തനിക്ക് മുന്നിലേക്ക് ഒരുനേരത്തെ ഭക്ഷണത്തിനോ ചായയ്‌ക്കോ വേണ്ടി  പ്രതീക്ഷയോടെ കൈനീട്ടിയ ചില മനുഷ്യരെക്കുറിച്ചായിരുന്നു പോസ്റ്റ്‌. പക്ഷെ ആ കുറിപ്പിന്‍റെ  യഥാര്‍ത്ഥ പ്രശ്‌നം ...

Related News

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല;...

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട്...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ...

കഴിഞ്ഞ ദിവസം വിവാഹിതയായ വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്ററിനെതിരെ അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു, അതിനു പിന്നാലെ പ്രതികരണവുമായി നടി നടി ലക്ഷ്മി രാമകൃഷ്ണനും വന്നിരുന്നു, ലക്ഷ്മി രാമകൃഷ്‌ണന്‌ മറുപടി നൽകി...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ;...

വീണ്ടും ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളി വിടാൻ ചൈനയിൽ പുതിയൊരു വൈറസിനെ കണ്ടെത്തി. ലോകത്തെ കാർന്നു തിന്നുന്ന കൊറോണയെ എതിരിടാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല, ആരോഗ്യ വകുപ്പും സർക്കാരും ഒരുപോലെ...

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ്...

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര കുടുമ്പമാണ് താര കല്യാണിന്റേത്, താര കല്യാണും മകൾ സൗഭാഗ്യയും ടിക്കറ്റോക് വഴി പ്രശസ്തരാണ്. തന്റെ ശിഷ്യൻ ആയ അർജുനെ കൊണ്ടാണ് താരാകല്യാൺ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സോഷ്യൽ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല,...

തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ബാല. ഇതിവിടെ നിർത്തിക്കോണം ഇനി മേലിൽ ആവർത്തിക്കരുത് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. വളരെ വിഷമത്തോടെ ആണ് അദ്ദേഹം ലൈവിൽ...

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി...

ഗായിക എസ് ജാനകി മരിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വാർത്തക്കെതിരെ പ്രതികരണവുമായി ജാനകിയമ്മയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്നും ജാനകിയമ്മ സുഖം പ്രാപിച്ച് വരികയാണെന്നും...
Don`t copy text!