ഭിക്ഷ യാചിച്ച വയോധികക്ക് ലൈവായി വന്നു അൻപത് രൂപ കൊടുത്ത് സീരിയൽ താരം

മലയാള സീരിയലിലെ ‘അമ്മ വേഷങ്ങൾ തകർത്തഭിനയിക്കുന്ന നടിയാണ് തന്നോട് ഭിക്ഷ ചോദിച്ച ഒരു വയോധികയ്ക്ക് അൻപത് രൂപ കൊടുത്ത് ലൈവ് ആയി വന്നത്,മറ്റുള്ള താരങ്ങൾക്ക് തന്നെ അപമാനം ആകുന്ന തരത്തിലാണ് സീരിയൽ നടി താര…

thaara-kallyan-vedio

മലയാള സീരിയലിലെ ‘അമ്മ വേഷങ്ങൾ തകർത്തഭിനയിക്കുന്ന നടിയാണ് തന്നോട് ഭിക്ഷ ചോദിച്ച ഒരു വയോധികയ്ക്ക് അൻപത് രൂപ കൊടുത്ത് ലൈവ് ആയി വന്നത്,മറ്റുള്ള താരങ്ങൾക്ക് തന്നെ അപമാനം ആകുന്ന തരത്തിലാണ് സീരിയൽ നടി താര കല്യാൺ ചെയ്തത്, തന്നോട് യാചിക്കുന്നവരെ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞു താരത്തിനെതിരെ കമന്റ് ഇട്ട് നിരവധി പേരാണ് വന്നിരിക്കുന്നത്, വൻ തുകകൾ ആരും അറിയാതെ പാവപ്പെട്ടവർക്ക് നൽകി സഹായിക്കുന്ന ഈ കാലത്തിലാണ് അൻപത് രൂപ നൽകിയത് എല്ലാവരെയും ലൈവിൽ വന്നു താര കല്യാൺ കാണിച്ചിരിക്കുന്നത്.

എല്ലാവര്ക്കും നമസ്കാരം എന്നോട് ക്യാഷ് ചോദിച്ച ഓർമ്മയ്ക്ക് ഞാൻ അൻപത് രൂപ നൽകുകയാണ് അമ്മയ്ക്ക് മരുന്ന് വാങ്ങിക്കാനാണ് ഞാൻ കൊടുക്കുന്നത് എല്ലാവരും അമ്മയെ സഹായിക്കണം എന്നാണ് താര കല്യാൺ ലൈവിൽ പറഞ്ഞിരിക്കുന്നത്, ക്യാഷ് കൊടുക്കണ്ടായിരുന്നു എന്തിനായിരുന്ന് ആ അമ്മയെ അപമാനിച്ചത് എന്ന് എല്ലാവരും പോസ്റ്റിനു താഴെ കമന്റ് ഇട്ടതിനു ശേഷം വീണ്ടും താര കല്യാൺ ലൈവിൽ എത്തി.

ആ അമ്മയ്ക്ക് ഞാൻ ഒരു അൻപത് രൂപ കൊടുത്തത് എന്തിനാണ് എല്ലാവരും ഇത്ര വലിയ പ്രശ്നം ആക്കുന്നത്, എന്നോട് സാധ്യം ചോദിച്ച ഒരാളെ ഞാൻ സഹായിച്ചത് ഇത്ര വലിയ തെറ്റാണോ എന്ന് താര ചോദിച്ചു, അതിനും ധാരാളം കമെന്റുകൾ വന്നിട്ടുണ്ട്. അത് തെറ്റ് തന്നെയാണ് മറ്റുള്ളവരെ അപമാനിച്ച് കൊണ്ടല്ല സഹായം ചെയ്യേണ്ടത് എന്ന് എല്ലാവരും പറയുന്നു.

https://www.facebook.com/1265018563642048/videos/432337954384884/?t=1

https://www.facebook.com/1265018563642048/videos/1296310543886427/?t=1