മലയാളം ന്യൂസ് പോർട്ടൽ
Film News

തമന്ന വിവാഹിതയാകുന്നു !! വരന്‍ പാകിസ്ഥാനി ക്രിക്കറ്റ് കോച്ച്‌, വിശദീകരണവുമായി താരം

തെന്നിന്ത്യൻ താരം തമന്ന വിവാഹതിയാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ നിറയുന്നത്, പാക്കിസ്ഥാനി ക്രിക്കറ്റ് കോച്ച്‌ അബ്ദുള്‍  റസാക്ക് ആണ് വരൻ താരം ഉടൻ വിവാഹിതയാകും എന്ന വാർത്തയാണ് ചർച്ചയാകുന്നത്. സാനിയയ്ക്ക് ശേഷം പാക്കിസ്ഥാന്റെ മരുമകളാകാന്‍  തമന്ന ഒരുങ്ങുകയാണ്. എന്നായിരുന്നു വാർത്ത. തമന്നയും അബ്ദുള്‍ റസാക്കും ഒരുമിച്ച്‌ ഒരു ആഭരണക്കടയില്‍ നില്‍ക്കുന്ന ചിത്രം വൈറലായതിന് പിന്നാലെയാണ് വിവാഹവാര്‍ത്തയും പുറത്തുവന്നത്.

tamannahഅബ്ദുള്‍ റസാക്ക് വിവാഹിതനാണെന്നും രണ്ടു കുട്ടികളുടെ അച്ഛനാണെന്നുമുള്ള വാദങ്ങളോടെ ആരാധകര്‍ക്കിടയില്‍ വിവാഹചര്‍ച്ചകള്‍ മുറുകിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് ഒരു പഴയ ചിത്രമാണ്. തമന്നയും അബ്ദുള്‍ റസാക്കും ഒന്നിച്ചെത്തിയ ഒരു ജുവല്ലറി ഉദ്ഘാടന വേളയില്‍ പകര്‍ത്തിയതാണ് ചിത്രം. തന്റെ വിവാഹം സംബന്ധിച്ച്‌ ഉയരുന്ന വാര്‍ത്തകള്‍ തമന്നയും തള്ളി. പ്രണയമെന്ന ആശയത്തെ താന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും വ്യക്തിജീവിതത്തിലെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ ഒരിക്കലും അം​ഗീകരിക്കാനാകില്ലെന്നാണ് തമന്ന പറയുന്നത്.

Related posts

മോഹൻലാൽ കൊറോണ ബാധിച്ചു മരിച്ചു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു

WebDesk4

18 വയസ്സിലെ വിവാഹം, രണ്ടു തവണ അബോർഷൻ!! അന്ന് സംഭവിച്ച പലതും ഇന്നും മറക്കാൻ സാധിക്കുന്നില്ല !! ലക്ഷ്മി പ്രിയ

WebDesk4

സൂര്യയുടെയും ജ്യോതികയുടെയും മകൾ ഇനി വക്കീൽ !! സില്ലുനു ഒരു കാതൽ എന്ന ചിത്രത്തിൽ ആണ് ശ്രിയ ഇരുവരുടെയും മകളായി എത്തിയത്

WebDesk4

അവൾക്ക് എല്ലാ സപ്പോർട്ടും നൽകി ഞാനും എന്റെ കുടുംബവും കൂടെയുണ്ട് !! ജ്യോതികയെ ചേര്‍ത്തുനിര്‍ത്തി സൂര്യ

WebDesk4

റിമി ടോമി ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു ചോദ്യചിഹ്നമായി എത്തിയിട്ട് പതിനാറു വർഷമായി; വൈറലായി കുറിപ്പ്

WebDesk4

ആസമയത്ത് എനിക്കൊരു പ്രണയമുണ്ടായിരുന്നു !! ഭർത്താവിന്റെ കൈയിൽ നിന്നും നിരന്തരം പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നു, കവിയൂർ പൊന്നമ്മ

WebDesk4

അതിനുള്ള സൗന്ദര്യം ഒന്നും നിങ്ങൾക്കില്ല !! അത് നസ്രിയയ്ക്ക് കുറച്ചിലായിരിക്കുമെന്ന് എന്റെ ഭാര്യ എന്നെ ബോധ്യപ്പെടുത്തി

WebDesk4

കൊറോണ, തൊഴിലാളികളെ സംരക്ഷിക്കാൻ 10 ലക്ഷം രൂപ നൽകി സൂര്യയും കാർത്തിക്കും

WebDesk4

സുശാന്ത് യാത്രയായത് ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി; തന്റെ 50 സ്വപ്നങ്ങളിൽ സഫലമായത് 20 എണ്ണം മാത്രം

WebDesk4

ഗ്രാമീണ തനിമയിൽ തിളങ്ങി സരയു; ശ്രദ്ധ നേടി ചിത്രങ്ങൾ

WebDesk4

ഐശ്വര്യ റായ് വീണ്ടും അമ്മയാകാൻ പോകുന്നു ? സർപ്രൈസുമായി അഭിഷേകിന്റെ ട്വീറ്റ്

WebDesk4

റെക്കോർഡുകൾ തകർക്കുന്നതും കോടി ക്ളബിൽ കയറുന്നതും ഒരിക്കലും എന്റെ വിഷയമല്ല !! ടോവിനോ തോമസ്

WebDesk4