Film News

വസ്ത്രം അഴിക്കുന്ന രംഗം തനിക്ക് അഭിയനയിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് സംവിധായകനോട് ഞാൻ പറഞ്ഞതായിരുന്നു !! എന്നാൽ സംവിധായകൻ ചെയ്തത്

tmannah-says-about-baahubal

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയയായ നായികയാണ് തമന്ന ഭാട്ടിയ. താരം അഭിനയിച്ച ഏറെ ശ്രദ്ധേയമായ ബ്രമാണ്ട ചിത്രമാണ് ബാഹുബലി. രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായ ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കാണാത്ത കഥയും രംഗങ്ങളും ഒരുക്കി കൊണ്ടായിരുന്നു പ്രേക്ഷക ശ്രദ്ധ നേടിയത്. ഈ സിനിമ ഒരുക്കിയിരിക്കുന്നത് ലോകത്തിലെ തന്നെ മികച്ച ടെക്‌നീഷന്മാരുടെ സഹായത്തോടെയാണ്.

tamannah

സിനിമ ചിത്രീകരണം ആരംഭിച്ചിരുന്നത് പോലും ഓരോതരുടെയും ഉയരം മുതല്‍ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വരെ കൃത്യമായ പ്ലാനോടെ കൂടി തിരഞ്ഞെടുത്ത ശേഷമാണ്. ചിത്രത്തിലെ ഓരോരുത്തരുടെയും കഥാപാത്രങ്ങള്‍ ചെറുതാണെങ്കിലും കഥയില്‍ മൂല്യമുള്ള വേഷങ്ങള്‍ ആയിരുന്നു അവര്‍ക്ക് ലഭിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും വാന്‍ വിജയമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടി തമന്ന ഫസ്റ്റ് പാര്‍ട്ടില്‍ ഇറങ്ങിയ പ്രഭാസ് തമന്ന റൊമാന്റിക് രംഗങ്ങളെ പറ്റി തുറന്ന് പറയുകയാണ്. ബാഹുബലിയില്‍ അഭിനയിച്ചതിന് പിന്നാലെ വലിയ രീതിയില്‍ ഉള്ള പടങ്ങള്‍ ഒന്നും തന്നെ നടിയെ തേടി എത്തിയിരുന്നില്ല എങ്കില്‍ കൂടിയും ബാഹുബലിയിലെ അഭിനയത്തിന് ഇന്നും താരത്തിന് ഒരുപാട് പ്രശംസ ലഭിക്കുന്നുണ്ട്. എന്നാല്‍ അന്ന് ഏറെ ചര്‍ച്ച ഉണ്ടാക്കിയതായിരുന്നു ബാഹുബലിയില്‍ ഒരു ഗാന രംഗത്തില്‍ പ്രഭാസിന്റെ മുന്നില്‍ വെച്ച്‌ ഡ്രസ്സ്‌ അഴിക്കുമ്ബോള്‍ പ്രഭാസ് നോക്കി നില്‍ക്കുന്ന രംഗം.

bahubali

പാതി ഡ്രെസ്സുള്ള ആ സീന്‍ സിനിമക്ക് അനിവാര്യമായിരുന്നു എന്നാല്‍ ആ സീന്‍ അഭിനയിക്കാന്‍ ഉള്ള ബുദ്ധിമുട്ട് ഷൂട്ടിംഗ് തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്നേ സംവിധായകനോട് പറഞ്ഞിരുന്നു. അതിന് അദ്ദേഹം കണ്ടെത്തിയത് തന്റെ സൈസില്‍ ഉള്ള ഒരു ഡ്യൂപ്പിനെയായിരുന്നു. ക്യാമറ ബാക്കില്‍ കൂടി കാണിക്കുമ്ബോ ഡ്യൂപ്പാണ് ആ രംഗങ്ങള്‍ ചെയ്യുന്നത്. ഈ സീന്‍ റിലീസായതോടെ ഒരുപാട് പേര് ഈ സംശയം തിരക്കി ഗൂഗിളില്‍ തപ്പിയിരുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തമന്ന ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

Trending

To Top
Don`t copy text!