നിനക്കുമില്ലേ അമ്മ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ? തന്റെ വീഡിയോ വൈറൽ ആക്കിയ ആളോട് പൊട്ടിത്തെറിച്ച് താരാ കല്യാണ്‍

തനിക്ക് എതിരെ ഉണ്ടായ ഒരു മോശം സന്ദർഭത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കൂടി പ്രതികരിക്കുകയാണ് പ്രശസ്ത സിനിമ സീരിയൽ താരം താരാ കല്യാൺ. മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട…

thaara-kallyan-latest-video

തനിക്ക് എതിരെ ഉണ്ടായ ഒരു മോശം സന്ദർഭത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ കൂടി പ്രതികരിക്കുകയാണ് പ്രശസ്ത സിനിമ സീരിയൽ താരം താരാ കല്യാൺ. മകളുടെ വിവാഹത്തിനിടയില്‍ പകര്‍ത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നല്‍കണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താര പറഞ്ഞു.

thaara kallayn latest video

സമൂഹത്തിൽ എന്റെ ഒരു ഫോട്ടോ വൈറൽ ആകുന്നുണ്ട്, എന്റെ മകളുടെ വിവാഹം എനിക്ക് ഒറ്റയ്ക്ക് നടത്തുവാൻ സാധിക്കാത്തത് കൊണ്ടാണ് ഞാൻ ഭഗവാനെ കൂട്ടുപിടിച്ച്‌, ഗുരുവായൂരപ്പന്റെ കൈപിടിച്ച്‌ നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?.

നിനക്കും ഇല്ലേ ‘അമ്മ, നീ അവരോടും ഇങ്ങനെ ഒക്കെ ആണോ ചെയ്യുന്നത്, ഈ ജന്മം ഒരിക്കലൂം ഞൻ നിന്നോട് പൊറുക്കില്ല, സോഷ്യൽ മീഡിയ നല്ലതു തന്നെയാണ് എന്നാൽ ഇങ്ങനെ ഒക്കെ ചെയ്യുന്നത് വളരെ മോശമാണ്, ഒരാളുടെ വ്യക്തി ജീവിതത്തിൽ ഇങ്ങനെ കയറി ഇടപെടുന്നത് ശെരിയാണോ എന്ന് താരാകല്യാൺ ചോദിക്കുന്നു. ഇത് പ്രചരിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തവരെ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവര്‍ ചിന്തിക്കണം”- താര പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 20 ന് ആയിരുന്നു താരാ കല്യാണിന്റെ വിവാഹം. ഗുരുവായൂർ അമപ്ലാത്തിൽ വെച്ചായിരുന്നു വിവാഹം.

https://www.facebook.com/thakkuyi/videos/2843007639125783/?t=2