മലയാളം ന്യൂസ് പോർട്ടൽ
Film News

മീനാക്ഷിയുടെ ഇഷ്ടങ്ങൾക്ക് ഒത്ത ഭർത്താവ് ആകുവാൻ സാധിച്ചില്ല !! പക്ഷെ അർജുനന് പറ്റിയ മരുമകൻ ആകുവാൻ സാധിച്ചു

thattim-muttim-actress

ജന പ്രീതി ഏറെ നേടിയ പരമ്പര ആണ് തട്ടീം മുട്ടീം. അതിലെ കണ്ണനെയും മീനാക്ഷിയെയും സ്വന്തം വീട്ടിലെ കുട്ടികളെ പോലെ പ്രേക്ഷകർ കണ്ടു. പിന്നീട് മീനാക്ഷിയുടെ ഭർത്താവ് ആയി ആദിശങ്കരന്‍ എത്തി ചേർന്നു , പ്രേകഷരുടെ സ്വന്തം മരുമകനായി മാറുവാൻ ആദി എന്ന സാഗര്‍ സൂര്യന് കഴിഞ്ഞു. സീരിയലിലെ പ്രധാനപ്പെട്ട കഥാപാത്രം മീനാക്ഷി പരമ്പരയില്‍ നിന്ന് പിന്മാറിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

താരം വിദേശത്ത് പഠനത്തിന് പോവുകയാണെന്ന് മഞ്ജുപിള്ള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.  ഇപ്പോൾ മീനാക്ഷിയുടെ ഭർത്താവ് ആയ ആദിയുടെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

മീനാക്ഷിയുടെ ഭര്‍ത്താവായി വന്ന് പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാന്‍ ആദിയിക്ക് വളരെ ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിരുന്നു.  ഇപ്പൾ മിനിസ്ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് സാഗർ കാലെടുത്തു വെച്ചിരിക്കുകയാണ്. തട്ടിംമുട്ടിയില്‍ എത്തിയത് ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട വഴിത്തിരിവായിരുന്നു എന്ന് താരം പറയുകയാണ്.

Related posts

മിയയുടെ വിവാഹനിശ്ചയം കഴിഞ്ഞു !! വിവാഹം സെപ്റ്റംബറിൽ

WebDesk4

ഇത് കുറയ്ക്കാൻ ഞാൻ തയ്യാറല്ല !! ഇങ്ങനെ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം

WebDesk4

വീട്ടുകാർ വില്ലന്മാർ ആയപ്പോൾ ഞങ്ങൾക്ക് ഒളിച്ചോടി വിവാഹം കഴിക്കേണ്ടി വന്നു – ദേവയാനി

WebDesk4

കൊച്ചിയില്‍ യുവാവിനെ കാര്‍ കയറ്റി കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

WebDesk

ദിലീപേട്ടൻ എന്നെ മോളു എന്നാണ് വിളിക്കുന്നത് !! എന്നോട് ചേട്ടന് ഭയങ്കര സ്നേഹം ആണ് – നിക്കി ഗല്‍റാണി

WebDesk4

കൊറോണ കാലത്ത് ഹൃതിക് റോഷനും ഭാര്യയും ഒരു വീട്ടിൽ !! വീണ്ടും ഒന്നിച്ചോ എന്ന് ആരാധകർ

WebDesk4

ആ സങ്കടത്തിൽ നിന്ന് വളരെ പെട്ടെന്ന് ഒന്നും മോചിതരാകാൻ പറ്റില്ല !! അതനുഭവിച്ചവർക്കേ മനസ്സിലാകൂ

WebDesk4

ട്രിപ്പിൾ ലോക്ക്ഡൗണിൽ തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് സ്വപ്നയ്ക്ക് വഴിയൊരുക്കി !! പിണറായിക്ക് നേരെ ചൂണ്ടുവിരൽ

WebDesk4

തെന്നിന്ത്യൻ താരസുന്ദരി നിക്കി ഗൽറാണിയും തമിഴ് സൂപ്പർസ്റ്റാറും തമ്മിൽ പ്രണയത്തിൽ; വിവാഹം ഉടൻ എന്ന് സൂചന

WebDesk4

എന്നെ കൊണ്ട് കൂടുതല്‍ പറയിപ്പിച്ചാൽ നാണക്കേടാകും; എന്റെ കുട്ടികളെ തൊട്ടുള്ള കളി വേണ്ട !! ആദിത്യൻ രംഗത്ത്

WebDesk4

ബിഗ്‌ബോസ് താരം അലക്‌സാൻഡ്രയുടെ കിടിലൻ ഫോട്ടോഷൂട്ട് കാണാം

WebDesk4

പൃത്വിയുടെ ലംബോര്‍ഗിനിയെക്കുറിച്ച്‌ ചോദിച്ച ആരാധകനു കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4